മാതൃത്വം മഹനീയം
മിനി ഡേവിസ് നമ്മൾ ഓരോ ശ്വാസവും എടുക്കുമ്പോൾ നമ്മൾ ഭൂമിയിലേക്ക് പിറക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുകയും, ഒരു അമ്മ അനുവദിച്ചതുകൊണ്ടാണെന്നും ഓരോരുത്തരും നന്ദിയോടെ ഓർക്കണം.അമ്മ കൂടെ ഉള്ളവർ ആത്മാർഥമായി സ്നേഹിക്കണം, സംരക്ഷിക്കണം. അമ്മ മരിച്ചുപോയവർ അയൽക്കാരായ അർഹതയുള്ള ഏതെങ്കിലും ഒരമ്മയെ കണ്ട് സഹായിക്കണം. 😥ഈ ലോക്ക് ഡൌൺ കാലത്ത് ജോലിയില്ലാതെ ഭക്ഷണം വാങ്ങാൻ കഴിയാതെ എത്ര അമ്മമാർ പ്രയാസപ്പെടുന്നുണ്ടാവും. സർക്കാർ കാര്യങ്ങൾ ചെയ്യുന്നുണ്ട് അതു കൊണ്ട് തീരുന്നില്ലല്ലോ. അമ്മമാരോട് കരുതൽ കൂടുതൽ ഉള്ള മക്കൾ, ഉള്ളവർ ഇല്ലാത്തവരുമായി പങ്കു […]
Read More