കണ്ണില്ലാത്ത ക്രൂരത:അങ്കമാലിയില്‍ നവജാത ശിശുവിനെ അടിച്ച്‌ കൊല്ലാന്‍ ശ്രമം,പിതാവ് അറസ്റ്റിൽ

Share News

കൊച്ചി:അങ്കമാലിയില്‍ നവജാത ശിശുവിനെ അടിച്ച്‌ കൊല്ലാന്‍ പിതാവിന്റെ ശ്രമം. 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്.സംഭവുമായി ബന്ധപ്പെട്ട് അങ്കമാലി സ്വദേശി ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തയു. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുക്കയാണ് ഇയാൾ.കുട്ടി തന്റേതല്ല എന്നുള്ള സംശയത്താലും, പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശ കാരണവുമാണ് കുട്ടിയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.ഈ മാസം 18 ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. കിടപ്പുമുറിയില്‍ വെച്ച്‌ ഭാര്യയുടെ കൈയില്‍ […]

Share News
Read More

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗം ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 3039 പേര്‍ക്കാണ്. 1450 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഒരു ദിവസം രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുണ്ടായ ​ദിവസമാണ് ഇന്ന്. 127 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ വിദേശത്തു നിന്നും 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സമ്ബര്‍ക്കം വഴി മൂന്ന് പേര്‍ക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് ബാധിതര്‍. കൊല്ലം 24, പാലക്കാട് 23, […]

Share News
Read More

മുല്ലപ്പള്ളിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യ്ക്കെ​തി​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെപിസിസി പ്രസിഡന്‍റെന്ന് മുഖ്യമന്ത്രി പറഞ്ഞു. മു​ല്ല​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന സ്ത്രീ​വി​രു​ദ്ധ​വും പ്ര​ത്യേ​ക മ​നോ​നി​ല​യി​ല്‍​ നി​ന്നും ഉ​ണ്ടാ​യതാണെ​ന്നും, രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി മ​ഹാ​ദു​ര​ന്ത​ത്തെ ഉ​പ​യോ​ഗി​ച്ച​ത് തു​റ​ന്നു​കാ​ട്ട​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത​യാ​ണ് മു​ല്ല​പ്പ​ള്ളി​ക്കെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. എ​ങ്ങ​നെ​യാ​ക​രുത് ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​നെന്ന് ഇ​തി​ലൂ​ടെ മു​ല്ല​പ്പ​ള്ളി തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ധ​പ​തി​പ്പി​ച്ച മ​ന​സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. കേ​ര​ള​ത്തെ​ക്കു​റി​ച്ച്‌ ന​ല്ല​തു കേ​ള്‍​ക്കു​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തെ അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍​വ​ച്ച്‌ […]

Share News
Read More

കോവിഡിന്റെ പേരിൽ രാഷ്ട്രീയമായി പരസ്പരം കൊമ്പുകോർത്താൽ, ഒരു സമൂഹമെന്ന നിലയിൽ കോവിഡിനുമുന്പിൽ നമ്മൾ പരാജയപ്പെടും! അതിനു നൽകേണ്ടിവരുന്ന വില നിർണയാതീതവുമായിരിക്കും!

Share News

കോവിഡിന്റെ പേരിൽ കൊമ്പുകോർത്താൽ…!ഗൾഫിൽനിന്നും മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾ ചാർട്ടേർഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റു നിർബന്ധമാക്കണമെന്ന കേരള സർക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നിരിക്കുകയാണ്. ഗൾഫിൽനിന്നു മാത്രമല്ല, എല്ലാ രാജ്യങ്ങളിൽനിന്നും പ്രവാസികൾക്ക് മടങ്ങിവരാൻ കഴിയണം. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത് .കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയും നാട്ടിലേക്കെത്തുന്നവരിൽ പലരിലും രോഗബാധയുള്ളതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ, രോഗം പടർന്നുപിടിക്കാതിരിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമാണ് .നാട്ടിലേക്കുള്ള ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് […]

Share News
Read More

പ്രതിസന്ധി കാലഘട്ടത്തിൽ ഒരു യഥാർത്ഥ പ്രതിപക്ഷം ചെയ്യേണ്ടത് ഗവൺമെന്റ് നോടൊപ്പം നിന്ന് ഗവൺമെന്റിനെ സഹായിച്ചു, പാളിച്ചകൾ ഉണ്ടാകുമ്പോൾ അത് ചൂണ്ടി കാണിച്ച് മുന്നോട്ടുപോകുക എന്നുള്ളതാണ്.

Share News

കോൺഗ്രസിന്റെ അന്തകനാകാൻ ആണോ മുല്ലപ്പള്ളിയുടെ ഉദ്ദേശം? ഞാനൊരു മലയാളി എന്നുപറയുന്നതിൽ അഭിമാനിക്കുന്നു. ഈ കൊറോണ കാലത്ത് ആ അഭിമാനം ഒന്നുകൂടി എനിക്ക് വർദ്ധിച്ചു. സമ്പന്ന രാഷ്ട്രങ്ങൾ കൊറോണയ്ക്ക് മുമ്പിൽ പകച്ചു നിന്നപ്പോൾ, കേരളം അഭിമാനത്തോടെ തലയുയർത്തി നിന്നു. കൊറോണ പ്രതിസന്ധിയെ നേരിടാൻ മലയാളികൾ ഒറ്റക്കെട്ടായി ഗവൺമെന്റിന്റെ പിന്നിൽ നിൽക്കുന്നതാണ് നാം കണ്ടത്. നമ്മെ നയിച്ച ഗവൺമെന്റ് കൊറോണയെ എതിരിടുന്നതിൽ വിജയിച്ചു എന്ന് പറഞ്ഞാൽ ശരിയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത് ശശി തരൂർ എംപിയും രാഹുൽ ഗാന്ധിയും […]

Share News
Read More

ആറ് ആഴ്ചക്ക് ശേഷം ഇനി ഗര്‍ഭഛിദ്രം പാടില്ല: ടെന്നസി നിയമസഭ ‘ഹാര്‍ട്ട് ബീറ്റ് ബില്‍’ പാസ്സാക്കി

Share News

ടെന്നസ്സി: ഹൃദയമിടിപ്പ് തിരിച്ചറിയുന്നത് മുതലുള്ള ഭ്രൂണഹത്യ നിരോധിച്ചുകൊണ്ടുള്ള ശക്തമായ പ്രോലൈഫ് ബില്‍ അമേരിക്കയിലെ ടെന്നസ്സി സംസ്ഥാന നിയമസഭ പാസ്സാക്കി. ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തെ വകവെക്കാതെയാണ് ടെന്നസ്സി ഗവര്‍ണര്‍ ബില്‍ ലീയുടെ പിന്തുണയോടെ നിയമസഭ ബില്ല് പാസ്സാക്കിയത്. ബില്‍ പ്രകാരം ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ആരംഭിക്കുന്ന ആറാഴ്ചക്ക് ശേഷമുള്ള ഗര്‍ഭഛിദ്രങ്ങള്‍ സംസ്ഥാനത്തു നിയമവിരുദ്ധമാണ്. നിസ്സഹായരായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പ്രോഫാമിലി സംസ്ഥാനമായി തീരുന്നതിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ജനിക്കുവാനിരിക്കുന്ന കുട്ടികളാണ് ഇപ്പോള്‍ ഏറ്റവും നിസ്സഹായരെന്നും ഇന്നലെ വെള്ളിയാഴ്ച ഗവര്‍ണര്‍ ബില്‍ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; ഏറ്റവും കൂടിയ പ്രതിദിന കണക്ക്

Share News

ചികിത്സയിലുള്ളത് 1450 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1566 ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ 127 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 17 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 12 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 7 […]

Share News
Read More

നാളെ സമ്പൂർണ ലോക്ക് ഡൗണ്‍ ഇല്ല : ബെവ്‌കോയും ബാറും പ്രവർത്തിക്കും

Share News

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഒഴിവാക്കിയതിന് തുടർന്ന് മ​ദ്യ​ശാ​ല​ക​ളും ഔട്ട്ലൈറ്റുകളും പ്രവർത്തിക്കുമെന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. നാളെ മദ്യം വിതരണം ചെയ്യുന്നതിന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ നല്‍കുന്നുണ്ട്. മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ള്‍​ക്ക് അ​ട​ക്കം വി​വി​ധ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ഞായറാഴ്ചത്തെ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി​യ​ത്.ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ നേരത്തെ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.

Share News
Read More

കോവിഡ്:ഡൽഹിയിൽ ഒരുമലയാളി കൂടി മരിച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍ രാ​ജീ​വ് കൃ​ഷ്ണ​ന്‍ (47) ആ​ണ് മ​രി​ച്ച​ത്. ദി​ല്‍​ഷാ​ദ് കോ​ള​നി​യി​ലാ​ണ് ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത്.

Share News
Read More