പിണറായി വിജന്‍റെ മകൾ വീണ വിവാഹിതയാകുന്നു;വരൻ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്

Share News

തിരുവനന്തപുരം: പിണറായി വിജന്‍റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന ലളിതമായ ചടങ്ങ് മാത്രമായിരിക്കുമെന്നും അറിയുന്നു. തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നാണ് പ്രതികരണം. ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്.

Share News
Read More

ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 1231 പേര്‍; 34 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 848; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

Share News

ചികിത്സയിലുള്ളത് 1231 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 848 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 […]

Share News
Read More

ക്രിസോസ്റ്റം ഫലിതം!

Share News

”ഇന്ന് സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് മൂന്നു അവിവാഹിതരായ യുവതികളാണ്.Mis understanding, Mis representation, Mis interpretation. ഈ മൂന്നുയുവതികളെ കുടുംബത്തിൽ നിന്നും ,സമൂഹത്തിൽ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല.”

Share News
Read More

കിഫ്ബി പദ്ധതികൾ വേഗം പൂർത്തികരിക്കണം: മുഖ്യമന്ത്രി

Share News

വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ച കിഫ്ബിയുടെ 474 പുതിയ പ്രധാന പദ്ധതികൾ എത്രയും വേഗം പൂർത്തികരിക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേഗത കൂട്ടണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട സെക്രട്ടറിമാരുമായി ആലോചിച്ച് നടപടി ത്വരിതപ്പെടുത്തണം. റോഡ് വീതി കൂട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാനാകണം. 50 കോടിക്ക് മുകളിലുള്ള പദ്ധതികൾ രണ്ടാഴ്ചയിലൊരിക്കൽ അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ റിവ്യൂ ചെയ്യും. മാസത്തിലൊരിക്കൽ ചീഫ് സെക്രട്ടറി തലത്തിൽ അവലോകനം […]

Share News
Read More

ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്‍റെറി സ്‌കൂൾ ഹൈടെക് നിലവാരത്തിലേക്ക്.

Share News

ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്‍റെറി സ്‌കൂൾ ഹൈടെക് നിലവാരത്തിലേക്ക്. 17.925 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ബഹുനില മന്ദിരം വീഡിയോകോൺഫറൻസിലൂടെമുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നിർമ്മിച്ച ഹൈടെക് ബഹുനിലമന്ദിരം കൂടി പ്രവർത്തനക്ഷമമായതോടെ കോട്ടൺഹിൽ സ്‌കൂളിലെ പഠനപ്രവർത്തനം കൂടുതൽ മെച്ചപ്പെട്ട രീതിയിലാകാൻ സഹായിക്കും. കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഇനിയും സമയമെടുക്കും. വിദ്യാർത്ഥികളെ പഠനാന്തരീക്ഷത്തിലേക്ക് […]

Share News
Read More

പരിസ്ഥിതി സൗഹാർദ്ദപദ്ധതികളുമായി എഴുപുന്ന ഇടവക.

Share News

അരൂർ : ലോകപരിസ്ഥിതി ദിനത്തിൽ എഴുപുന്ന സെന്റ് റാഫേൽ പള്ളിയിൽ ജനകീയ പങ്കാളിത്തത്തോടെ പ്ലാവ്,മാവ്,മങ്കോസ്റ്റിൻ,നെല്ലി,റംബുട്ടാൻ,സപ്പോർട്ട,വാഴ, കപ്പ, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും, വിവിധ തരം പച്ചക്കറികളും നട്ടുകൊണ്ട് പരിസ്ഥിതി വർഷാചരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഏയ്ഞ്ചൽ ജൈവസമൃദ്ധി പദ്ധതി പ്രശസ്ത സിനിമാ താരം സിജോയ് വർഗ്ഗീസ് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ദേവാലയത്തിന്റെ പരിസരത്തു കൃഷി ആരംഭിക്കുന്നതോടൊപ്പം ഇടവകയിലെയും, പരിസരപ്രദേശങ്ങളിലെയും എല്ലാ ഭവനങ്ങളും കാർഷിക അഭിവൃദ്ധി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനായി ഇടവകയിലെ ഓരോ ഭവനങ്ങളിലേക്കും […]

Share News
Read More

അദ്ധ്യാപകരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്നത് കടയ്ക്കൽ കത്തി വയ്ക്കുന്നതിന് സമാനം!!

Share News

ജോർജ് പനംതോട്ടം കടയ്ക്കൽ കത്തി വയ്ക്കുക’ എന്നൊരു പ്രയോഗം മലയാളത്തിൽ ഉണ്ട്. വെട്ടി ഒരുക്കാൻ കത്തി വയ്ക്കുന്നതുപോലെ അല്ല കടയ്ക്കൽ കത്തി വയ്ക്കുന്നത്. അത് വൃക്ഷത്തെ ഇല്ലാതെ ആക്കാൻ ഉള്ള ഉദ്ദേശത്തോടെയാണ്. ഗുരുസ്ഥാനീയരുടെ മനോവീര്യം നഷ്ട്ടപെടുത്തുന്ന വാക്കുകളും പ്രവർത്തികളും കുറെ നാളുകളായി നമ്മുടെ സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധത അനിവാര്യം ആയിരിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഇതിനെ വല്ലാതെ അങ്ങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം ദുരൂഹം ആണ്. പ്രബുദ്ധത ഉള്ള ഒരു തലമുറ നമ്മുക്ക് ഉണ്ടായിരുന്നെങ്കിൽ അവർ […]

Share News
Read More

അധികാര സ്ഥാനങ്ങളിൽ നിന്നും അനുവാദം ലഭിച്ചിട്ടും ചിലർ അതിന് തടസ്സവാദങ്ങളുമായി ഇപ്പോൾ മുന്നോട്ടു വരുന്നതിൽ ദുരൂഹതയുണ്ട്.

Share News

നമ്മുടെ പള്ളികൾ രോഗവ്യാപനം നടത്തുമോ? നടത്തും – കോവിഡ് രോഗികളും രോഗലക്ഷണങ്ങൾ ഉള്ളവരുംപള്ളിയിൽ കയറി വന്നാൽ . രോഗപ്രതിരോധ ശേഷി കുറവുള്ള 65 വയസ്സു കഴിഞ്ഞവരും10 വയസ്സിൽ താഴെയുള്ളവരുംഗർഭിണികളുംമറ്റു വിവിധ രോഗങ്ങളുള്ളവരും പള്ളിയിൽ കടന്നു വന്നാൽ,പള്ളി, കോവിഡ് മാനദണ്ഡങ്ങൾക്കനുസരണമായി ശുചീകരിച്ചില്ലെങ്കിൽ,വരുന്നവർ സാമൂഹ്യ അകലം പാലിച്ച് പള്ളിയിൽ പെരുമാറിയില്ലെങ്കിൽ,പരസ്പർശനം വരുന്ന തരത്തിലുളള ആരാധന ക്രമങ്ങൾ പള്ളിയിൽ നടത്തിയാൽ ,പള്ളിയിൽ കടന്നു വരുമ്പോഴും പള്ളി കഴിഞ്ഞ് പോകുമ്പോഴും വിശ്വാസികൾ സാമൂഹ്യ അകലം പാലിച്ചിച്ചില്ലെങ്കിൽ,വരുന്നവരെല്ലാം ഫേസ് മാസ്ക്ക് ധരിച്ചില്ലെങ്കിൽ, നാം ഇവയൊന്നും […]

Share News
Read More

ഒന്നാമത്തെ ലോക്ക് ഡൗണിലെ പാഠങ്ങൾ രണ്ടാമത്തെ ലോക്ക് ഡൗണിൽ പ്രയോജനം ചെയ്യുമെന്ന് കരുതുക. സുരക്ഷിതരായിരിക്കുക – മുരളി തുമ്മാരുകുടി

Share News

അടുത്ത ലോക്ക് ഡൗണിന് തയ്യാറെടുക്കുമ്പോൾ മാർച്ച് ഇരുപത്തി നാലിനാണല്ലോ ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. നാളെ ജൂൺ എട്ടാം തീയതി ലോക്ക് ഡൗണിൽ ഏറെ ഇളവുകൾ വരികയാണല്ലോ. അന്താരാഷ്ട്ര വിമാനയാത്ര ഒഴിച്ച് മറ്റുള്ള മിക്കവാറും കാര്യങ്ങൾ ഒക്കെ ഇപ്പോൾ അനുവദിച്ചു തുടങ്ങി. നാളെ ആരാധനാലയങ്ങൾ, മാളുകൾ, റസ്റ്റോറന്റുകൾ ഒക്കെ തുറക്കുകയാണ്. കൊറോണയുടെ വളർച്ച തടയാൻ ചൈന ഉൾപ്പടെ അനവധി രാജ്യങ്ങളിൽ ഫലപ്രദമായി പ്രയോഗിച്ച തന്ത്രമാണ് ലോക്ക് ഡൌൺ എന്നത്. ആദ്യകാലത്ത് പല രാജ്യങ്ങളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും […]

Share News
Read More