ഫാദർ ജോസ് മണിപ്പാറയുടെ വേർപാടിന് 8 വർഷംപൂർത്തിയായി .

Share News

അഡ്വ .മനോജ് എം കണ്ടതിൽ . മലയോരത്തിന്റെ മനുഷ്യ സ്നേഹിയായ സമര നായകനും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും ആയിരുന്ന ഫാ: ഡോ: ജോസ് മണിപ്പാറയുടെ വേർപാടിന്റെ കണ്ണീരോർമ്മയ്ക്കിന്ന് എട്ടാണ്ട്പൂർത്തിയായി. മലയോര ജനതയുടെ ഏത് ആവശ്യത്തിനും രാപ്പകൽ വ്യത്യാസമില്ലാതെ അവരുടെ മുന്നണി പോരാളിയായി ഫാ: മണിപ്പാറ എന്നും എപ്പോഴും ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു മണിപ്പാറയച്ചന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഇരിട്ടി കടത്തം കടവ് ചക്കരക്കുട്ടൻ ബാലസദനം (ഇന്നത് മൈത്രി ഭവൻ വ്യദ്ധസദനമായി മാറിയിരിക്കുന്നു) എടൂർ, പെരുമ്പുന്ന എന്നിവിടങ്ങളിലെ മൈത്രീ ഭവൻ വൃദ്ധസദനം എന്നിവ […]

Share News
Read More

വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം.

Share News

മുളപ്പിച്ച കടല കഴിച്ച് ശാന്തിഭവനിലെ വെച്ചൂര്‍ പശുവിന് ‘അത്ഭുത’പ്രസവം കേരളത്തിന്റെ തനത് വര്‍ഗ്ഗവും വംശനാശ ഭീഷണി നേരിടുന്നതുമായ വെച്ചൂര്‍ പശുവിന് ശാന്തിഭവനില്‍ സുഖപ്രസവം. പതിവു പോലെ പശുവിന് തീറ്റ നല്‍കാന്‍ ചെന്നപ്പോഴാണ് കാളക്കുട്ടി തള്ള പശുവിന്റെ പാല്‍ കുടിക്കുന്നത് കണ്ടത്. ചെനയുള്ളതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ പശു പ്രസവിക്കുമെന്ന കാര്യത്തില്‍ ആശുപത്രിയിലുള്ളവര്‍ക്ക് അറിവൊന്നുമില്ലായിരുന്നു. ഏതായാലും പ്രസവശേഷം അമ്മയും കാളക്കുട്ടിയും സുഖമായി കഴിയുകയാണ്. പശുവിനെ കുത്തി വെക്കാന്‍ ലക്ഷണങ്ങള്‍ കാണാതിരുന്നാല്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഒരാഴ്ചയായി കടല മുളപ്പിച്ചു […]

Share News
Read More

ശാന്തിഭവന്‍ ആശുപത്രിയില്‍ ബില്ലില്ല, ബില്‍ കൗണ്ടറില്ല! മരുന്നുകള്‍ക്ക് കമ്പനി വില, ഹൈടെക് ലാബ് പരിശോധന നാമമാത്രമായ നിരക്കില്‍.

Share News

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ കിടപ്പുരോഗികള്‍ക്ക് അഡ്മിഷന്‍, പരിചരണം, തുടര്‍ചികിത്സ, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാം സൗജന്യം. പൊതുജനങ്ങള്‍ക്ക് എല്ലാ മരുന്നുകളും കമ്പനി വിലയ്ക്ക് നല്‍കുന്നു. ലാഭം ഈടാക്കാതെ എല്ലാ തരം ലാബ് ടെസ്റ്റുകളും ഫുള്ളി ഓട്ടോമേറ്റഡ് ഹൈ ടെക് ലാബില്‍ നടത്തിക്കൊടുക്കുന്നു. ചില ലാബ് നിരക്കുകള്‍ – ഷുഗര്‍ ——————- 4 രൂപ – ടോട്ടല്‍ കൊളസ്ട്രോള്‍ — 26 രൂപ ക്രിയാറ്റിന്‍ —————26 രൂപ. Kindly contact Fr. Joy Koothur for Service & […]

Share News
Read More

സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നു.

Share News

”എൽഡിഎഫ് സർക്കാർ നാളെ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഏതുമില്ലാതെയാണ് നാലാം വാർഷികം കടന്നുപോകുന്നത്. സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ സംവദിക്കാൻ ആലോചിക്കുന്നു. വാർത്താസമ്മേളനത്തിന് ശേഷമാകും സോഷ്യൽ മീഡിയയിലൂടെയുള്ള സംവാദം. കൃത്യസമയം രാവിലെ അറിയിക്കാം. എല്ലാ സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമുകളിലേയും അക്കൗണ്ടുകളിലൂടെ നിങ്ങൾക്ക് ഇപ്പോൾ മുതൽ ചോദ്യങ്ങൾ ചോദിക്കാം ” .–മുഖ്യ മന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു .

Share News
Read More

ക്രൈസ്തവ സഭകളിൽ കത്തോലിക്കാ സഭയിൽ മാത്രമാണ്., വൈദികർക്ക് നിത്യബ്രഹ്മചര്യ നിഷ്കർഷിച്ചിട്ടുള്ളത്.

Share News

ഫാ .ജെ മാത്യു മണവത്ത്‌ ക്രൈസ്തവ സഭകളിൽ കത്തോലിക്കാ സഭയിൽ മാത്രമാണ്., വൈദികർക്ക് നിത്യബ്രഹ്മചര്യ നിഷ്കർഷിച്ചിട്ടുള്ളത്. അത് പാരമ്പര്യമല്ലാത്ത ചില പൗരസ്ത്യ സഭകൾ മാർപാപ്പയെ തലവനായി സ്വീകരിച്ചു കഴിഞ്ഞപ്പോൾ, ആ പൗരസ്ത്യ സഭകൾ കത്തോലിക്കാ സഭക്കുള്ളിൽ വിവാഹിത പുരോഹിതർ ഉള്ള കത്തോലിക്കാ സഭയായി.. ഈ ആനുകൂല്യം വേണ്ടെന്ന് വെച്ച പൗരസ്ത്യ റീത്താണ്മലങ്കര കത്തോലിക്കാ സഭ. എന്നു പറഞ്ഞാൽ ലത്തീൻ സഭാ സ്വാധീനമാണ് അവിവാഹിത പട്ടക്കാരെ സൃഷ്ടിക്കാൻ ഇടയാക്കുന്നത് എന്നു തോന്നുന്നു. എന്തുമാകട്ടെ അത് അവരുടെ കാര്യം .രാവിലെ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Share News

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും […]

Share News
Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വയനാട് കല്‍പ്പറ്റ സ്വദേശിനി ആമിനയാണ് (53) മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. കേ​ര​ള​ത്തി​ലെ അ​ഞ്ചാ​മ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. അര്‍ബുദ ചികിത്സാര്‍ത്ഥം 20നാണ് ഇവര്‍ ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടില്‍ എത്തിയത്. തുടര്‍ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​വി​ടെ വ​ച്ച്‌ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ […]

Share News
Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലും കാറ്റും ഉണ്ടായേക്കും, മുന്നറിയിപ്പ്

Share News

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍മഴ തുടരുന്ന സാഹചര്യത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടു കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .മെയ് 24 ന് ആലപ്പുഴ, മലപ്പുറം, 25 ന് മലപ്പുറം, വയനാട്, 26 ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ആണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ […]

Share News
Read More

“പിന്നീട് കാണാം..ലാൽ സലാം സർ”

Share News

സഖാവ് ====== 2015 ഇല് ദുബൈയിൽ പരസ്യ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു പരസ്യത്തിന്റെ ഷൂട്ട് നാട്ടിൽ ആണ് പ്ലാൻ ചെയ്തത്, കൊച്ചിയിൽ. ഞാൻ അന്ന് തിരുവനന്തപുരത്ത് ആണ് താമസം. കൊച്ചിയിൽ ഒരു കോ ഓർഡിനേട്ടർ ഷൂട്ടിന്റെ ലോക്കേഷൻ, പ്രൊഡക്ഷൻ തുടങ്ങിയ കാര്യങ്ങള് എല്ലാം അറേഞ്ച് ചെയ്യുന്നുണ്ട്. കാസ്റ്റിംഗ് എല്ലാം ദുബൈയിൽ വച്ച് തന്നെ സെറ്റ് ചെയ്തിരുന്നു. ഞാൻ നാട്ടിലെത്തിയ ശേഷം തിരുവനതപുരത്ത് നിന്ന് ഷൂട്ടിന് രണ്ടു ദിവസം മുൻപ് കൊച്ചിക്ക് തിരിച്ചു. ജനശതാബ്ദി യില് […]

Share News
Read More

സാമൂഹീക അകലം ഇവിടെ ഒരു സങ്കല്‍പം മാത്രം കാരണം ബസിനുള്ളില്‍ കറയിപ്പറ്റുന്നത് തന്നെ ഭാഗ്യം.

Share News

‘തീരാത്ത ദുരിത യാത്ര…..’.. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ജന്മനാട്ടിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുന്ന അമ്മയും കുട്ടികളും, ഡല്‍ഹി സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ഡിടിസി ബസ്, സാമൂഹീക അകലം ഇവിടെ ഒരു സങ്കല്‍പം മാത്രം കാരണം ബസിനുള്ളില്‍ കറയിപ്പറ്റുന്നത് തന്നെ ഭാഗ്യം. ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിപ്പൂരില്‍ നിന്നുള്ള കാഴ്ച.–ജോൺ മാത്യു ,ന്യൂ ഡൽഹി

Share News
Read More