സാമൂഹീക അകലം ഇവിടെ ഒരു സങ്കല്‍പം മാത്രം കാരണം ബസിനുള്ളില്‍ കറയിപ്പറ്റുന്നത് തന്നെ ഭാഗ്യം.

Share News

‘തീരാത്ത ദുരിത യാത്ര…..’.. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ജന്മനാട്ടിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുന്ന അമ്മയും കുട്ടികളും, ഡല്‍ഹി സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ഡിടിസി ബസ്, സാമൂഹീക അകലം ഇവിടെ ഒരു സങ്കല്‍പം മാത്രം കാരണം ബസിനുള്ളില്‍ കറയിപ്പറ്റുന്നത് തന്നെ ഭാഗ്യം. ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിപ്പൂരില്‍ നിന്നുള്ള കാഴ്ച.–ജോൺ മാത്യു ,ന്യൂ ഡൽഹി

Share News
Read More