തദ്ദേശ തിരഞ്ഞെടുപ്പിന് 1,72,331 പുതിയ വോട്ടർമാർ

Share News

ഡിസംബർ 8, 10, 14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 1,72,331 കന്നി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടർമാരും, 81,821 സ്ത്രീ വോട്ടർമാരും, ട്രാൻസ്‌ജെന്റേഴ്‌സ് വിഭാഗത്തിൽ 3 പേരുമാണ് പുതിയ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്ളത്. പുതിയ വോട്ടർമാരുടെ ലിസ്റ്റ് ജില്ല തിരിച്ച് ചുവടെ  ചേർക്കുന്നു.

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 26 11 2020

Share News

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

മകന്റെ വാക്കുകൾ അമ്മയുടെ ദുഃഖം.

Share News

തങ്ങളുടെ മാതാപിതാക്കളെ അമ്മ,അച്ഛൻ എന്നൊക്കെ വിളിക്കാൻ പോലും ഇഷ്ടമില്ലാതെ തങ്ങളുടെ മാത്രം സ്വാർത്ഥ സുഖങ്ങൾക്കു വേണ്ടി വരുമാനങ്ങൾ ചിലവിട്ടു ജീവിക്കുന്ന മക്കളെന്ന് പറയപ്പെടുന്ന മക്കളുടെ മന:സാക്ഷിക്ക് ഇതുകൊണ്ടൊന്നും ഒരു കുലുക്കമുണ്ടാകില്ലെങ്കിൽ അത് വെറും സാധാരണം മാത്രം

Share News
Read More

കാൻസർ രോഗിയായിട്ടും എപ്പോഴും പുഞ്ചിരിക്കുന്ന ഈ യുവ വൈദികന്റെ ആനന്ദ രഹസ്യങ്ങൾ അറിയണമോ ?

Share News
Share News
Read More

ന്യായീകരണ തൊഴിലാളികള്‍?!

Share News

ഒരു മറയും ഇല്ലാതെ തന്‍റെ രാഷ്ട്രീയപ്രസ്ഥാനത്തെയും നേതാക്കളെയും ന്യായീകരിക്കുന്നവരെയാണ് ന്യായീകരണതൊഴിലാളികള്‍ എന്ന് വിവക്ഷിക്കുന്നത്. ഏതുവിധത്തിലുള്ള ന്യായവാദങ്ങളും ഉയര്‍ത്തുവാനുംആരോപണങ്ങള്‍ ഉന്നയിക്കാനും അതിനെ സാധൂകരിക്കാനും ഒരു മന:സ്താപവുമില്ലാതെയും കരുണയില്ലാതെയും ഇക്കൂട്ടര്‍ക്കു കഴിയുന്നു. നയിക്കുന്നവര്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് വരുത്തി തീര്‍ക്കാനുള്ള ന്യായീകരണവാദിക ളുടെ ശ്രമം സാമൂഹികതിന്മയാണ്. സത്യം തുറന്നുപറയലാണ് ഏറ്റവും വലിയ വിപ്ലവം. അതിന് അനന്യസാധാരണ മായ മനക്കരുത്ത് വേണം. സത്യമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി “സത്യഗ്രഹ”ത്തെ ഒരു സമരമാര്‍ഗമായി അവതരിപ്പിച്ചത്. സത്യഗ്രഹമെന്നാല്‍ സത്യം ജനത്തെ ഗ്രഹിപ്പിക്കല്‍. സത്യം […]

Share News
Read More

ആര്‍ക്കും നല്ല പ്രസംഗകരാകാം

Share News

തെരഞ്ഞെടുപ്പുകാലം പ്രസംഗകരുടെ കാലമാണ്. കോവിഡ് കാലമായതിനാല്‍ പ്രസംഗാവസരം വളരെ കുറവാണ്. എന്നാലും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രസംഗിക്കേണ്ട സന്ദര്‍ഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. ജയിച്ചുകഴിഞ്ഞാല്‍ പ്രസംഗം പറയേണ്ട നിരവധി അവസരങ്ങള്‍ വരും. പലരും രണ്ടുവാക്ക് മൈക്കിനു മുന്നില്‍നിന്നു പറയാനാവാതെ വിയര്‍ക്കുന്നത് കണ്ടിട്ടുണ്ട്. ചെറിയ അവസരങ്ങളൊക്കെ പ്രയോജനപ്പെടുത്തി, നല്ല പ്രസംഗകരായി മാറിയാലേ നേതൃത്വരംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയൂ. നാക്കുള്ള ആരിലും ഒരു പ്രസംഗകനുണ്ട്. അവസരങ്ങളെ പ്രയോജനപ്പെടുത്തി ചില സാധനാപാഠങ്ങള്‍ അനുഷ്ഠിച്ചാല്‍ നിങ്ങള്‍ക്കും നല്ല പ്രസംഗകരാകാം. സംസാരിക്കുന്ന മനുഷ്യന്‍റെ സംഭാഷണം പൊലിമയാര്‍ന്നപ്പോഴാണ് പ്രസംഗം ജനിച്ചത്. […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 24 11 2020

Share News

കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീന്‍ […]

Share News
Read More