ഇന്ത്യന്‍ ഇക്കണോമിക്‌ സര്‍വീസ്:‌ അപേക്ഷ ക്ഷണിച്ചു

Share News

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് 2020 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണാമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം. നിഷ്കര്‍ഷിക്കുന്ന ശാരീരിക യോഗ്യതകളും വേണം. കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്താകെ 19 കേന്ദ്രങ്ങളിലാണ് പരീക്ഷ. പ്രായം 21–-30. 2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ ഒന്ന്.

Share News
Read More

അഡിഷണല്‍ ഗവ. പ്ലീഡര്‍, അഡിഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ഒഴിവ്

Share News

മലപ്പുറം: മഞ്ചേരി അഡിഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയിലെ അഡിഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡിഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറുടെ നിലവിലുള്ള ഒഴിവിലേക്ക് അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60വയസിന് താഴെ ഉള്ളവരുമായ നിശ്ചിത യോഗ്യതയുള്ളവരെയാണ് തസ്തികയിലേക്ക് നിയമിക്കുന്നത്. താല്പര്യമുള്ള അഭിഭാഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറിയുടെ അസല്‍ […]

Share News
Read More

വഴിയോര മത്സ്യ വിൽപനയ്ക്ക് വീണ്ടും വിലക്ക്

Share News

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വഴിയോര മത്സ്യ വിൽപനയ്ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി. വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകളിലേക്ക് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിര്‍ദേശം. തദ്ദേശവകുപ്പുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചന്തകള്‍ തുറക്കാനും തീരുമാനമായി. ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കില്‍ ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തുകള്‍ക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. ഏതെങ്കിലും ചന്തകള്‍ തുറക്കുന്നില്ലെങ്കില്‍ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.

Share News
Read More

ലിംഗനീതിയിലേക്കുള്ള സുപ്രധാന വിധി

Share News

ഹിന്ദു മതത്തിലെ പെണ്‍കുട്ടികളുടെ സ്വത്തവകാശ വിഷയത്തില്‍ ചരിത്രപരവും ലിംഗസമത്വത്തെ പരിപോഷിപ്പിക്കുന്നതുമായ വിധിയാണ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 ആഗസ്റ്റ് 11 ചൊവ്വാഴ്ച പുറപ്പെടുവിച്ചത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്ത് മകനൊപ്പം മകള്‍ക്കും സ്വത്ത് അവകാശം ഉറപ്പാക്കിയ 2005 സെപ്റ്റംബര്‍ ഒമ്പതിലെ നിയമ ഭേദഗതിക്ക് ശക്തിപകരുന്നതാണ് ഈ വിധി. 2005 ലെ ഭേദഗതി നിയമവ്യവസ്ഥകളിലെ അവ്യക്തത നീക്കുകയും ഈ വിഷയത്തില്‍ വ്യത്യസ്ത വിധി ന്യായങ്ങള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കു കയും […]

Share News
Read More

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 2.23 കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.23 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 22,301,530 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല, വേ​ൾ​ഡോ​മീ​റ്റ​ർ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചാ​ണി​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,84,242ആ​യി. 15,043,265 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്ക- 5,655,974, ബ്ര​സീ​ൽ- 3,411,872, ഇ​ന്ത്യ- 2,766,626, റ​ഷ്യ- 932,493, ദ​ക്ഷി​ണാ​ഫ്രി​ക്ക- […]

Share News
Read More

പണ്ഡിറ്റ് ജസ്‌രാജ് ജി കടന്നുപോയി; ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു യുഗം അവസാനിച്ചിരിക്കുന്നു

Share News

ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരിക്കലും മാറ്റി വെക്കാനാകാത്ത നാമം. ഈ കാലഘട്ടത്തിൽ മേവതി ഘരാനയുടെ നായകത്വം പണ്ഡിറ്റ് ജസ്‌രാജ് ജി ക്കായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരിൽ ഒരാളാണ് ഗുരുജി പണ്ഡിറ്റ് രമേശ് നാരായൺ ജി. ഈ തലമുറയിലെ പുതിയ ഗായകരിൽപ്പെടുന്നു പണ്ഡിറ്റ് രമേശ് നാരായൺ ജി യുടെ ശിഷ്യനായ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ ഞങ്ങളുടെ പ്രിയ ഗുരു സബീഷ് ബാല ജി. അതുകൊണ്ട് തന്നെ സംഗീത ലോകത്ത് പിച്ചവെക്കുന്ന ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ വിദ്യാർത്ഥികളായ ഞങ്ങൾക്കോരോരുത്തർക്കും പണ്ഡിറ്റ് ജസ്‌രാജ് […]

Share News
Read More

സ്ത്രീകള്‍ മദ്യപിച്ചാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പെട്ടെന്ന് മദ്യാസക്തരാകും.?

Share News

കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ് (കാഡ്) നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് സ്ത്രീക ളില്‍ മദ്യപാനം കൂടുന്നതായി കണ്ടെത്തി. ഡല്‍ഹിയിലെ 18-70 പ്രായക്കാരായ 5,000 സ്ത്രീകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സ്ത്രീകള്‍ കൂടുതല്‍ മദ്യപിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി. 18-45 പ്രായക്കാരായ സ്ത്രീകളില്‍ അമിത മദ്യപാനം വ്യാപകമാണെന്നും സര്‍വ്വേയിലുണ്ട്. നിംഹാന്‍സ് പ്രധാനസിറ്റികളില്‍ നടത്തിയ പഠനത്തില്‍ ബിയര്‍ പബ്ബുകളില്‍ എത്തുന്നവരില്‍ അഞ്ചിലൊരുഭാഗം 13-19 വയസ്സിനിടക്കുള്ള പെണ്‍കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം, വ്യത്യസ്ത ജീവിതരീതി, ആഗ്രഹങ്ങള്‍, മാറിയ സാമൂഹിക ചുറ്റുപാടുകള്‍, വൈകാരിക […]

Share News
Read More

സംസ്ഥാനത്തുടനീളം കര്‍ഷക കണ്ണീര്‍ദിന പ്രതിഷേധം

Share News

കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യംസര്‍ക്കാര്‍ സൃഷ്ടിക്കുന്നു: രാഷ്ട്രീയ കിസാന്‍ മഹാസംഘ് കൊച്ചി: പിറന്നുവീണ മണ്ണില്‍ ജീവിക്കാന്‍വേണ്ടി കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. കേരളത്തിലെ വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കര്‍ഷക നീതിനിഷേധത്തിനെതിരെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച കര്‍ഷക കണ്ണീര്‍ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചു നടത്തുന്ന കര്‍ഷകദിനാചരണത്തില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്തിലും, […]

Share News
Read More

കർഷകദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം

Share News

കർഷകദ്രോഹ നടപടികൾ പ്രതിഷേധിച്ചുകൊണ്ട് കെസിവൈഎം താമരശ്ശേരി രൂപത കണ്ണീർ ദിനം ആചരിച്ചുകർഷകദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം താമരശ്ശേരി രൂപത, താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷകർ സംഘടിതരല്ല എന്ന ചിന്താഗതിയാണ് അധികാരികളെ കൊണ്ട് കർഷകദ്രോഹ നടപടികൾ സ്വീകരിക്കുന്നതെങ്കിൽ കർഷക വിമോചനത്തിനായി വിപ്ലവ സമരങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും രൂപതാ പ്രസിഡന്റ് വിശാഖ് തോമസ് പ്രസ്ഥാപിച്ചു.കർഷക അവകാശങ്ങൾക്കെതിരെ കണ്ണടച്ച് ഇരുട്ടാക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കെതിരെ കർഷക വികാരം അധികം താമസിക്കാതെ അലയടിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.രൂപത ജനറൽ […]

Share News
Read More