സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 06 12 2020

Share News

സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര്‍ 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി 169, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.21 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

അതിജീവനത്തിനായി കർഷകവീര്യം

Share News

ക​തി​രു കാ​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ​യും അ​തി​രു കാ​ക്കു​ന്ന ജ​വാ​ന്‍റെ​യും ക​ണ്ണീ​രു വീ​ഴ്ത്താ​തെ കാ​ക്കേ​ണ്ട​തു രാ​ജ്യ​ത്തി​ന്‍റെ ക​ട​മ​യാ​ണ്. ക​ണ്ണീ​ർ​പ്പാ​ടം ക​യ​റിവ​രു​ന്ന ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​പ്ര​ശ്നം മ​ന​സി​ലാ​ക്കാ​ൻ ഭ​രി​ക്കു​ന്ന​വ​ർ​ക്കു ക​ഴി​യ​ണം. ക​തി​രുപോ​ലെ ക​ന​ലാ​യി അ​വ​ൻ ജ്വ​ലി​ച്ചു​യ​രും. അ​ന്നം ത​രു​ന്ന​വ​നെ അ​ടി​ച്ചോ​ടി​ക്കാ​ൻ ആ​ദ്യം ശ്ര​മി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​നു പി​ഴ​ച്ചു. വ​യോ​ധി​ക​ർ അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക​ർ​ക്കു നേ​രേ​യാ​ണു പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​വും ക​ണ്ണീ​ർ​വാ​ത​വും ജ​ല​പീ​ര​ങ്കി​ക​ളും പ്ര​യോ​ഗി​ച്ച​ത്. പോ​ലീ​സി​ന്‍റെ അ​ടി​കൊ​ണ്ടു ചോ​ര​യൊ​ലി​ക്കു​ന്ന ക​ണ്ണു​മാ​യി സ​മ​രം ചെ​യ്യു​ന്ന വൃ​ദ്ധക​ർ​ഷ​ക​ന്‍റെ ചി​ത്രം വേ​ദ​നി​പ്പി​ക്കു​ന്ന​താ​യി. പ​ക്ഷേ ക​ർ​ഷ​ക​ർ പ​ത​റി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ടാ​ൻ സ​ർ​ക്കാ​രി​നു സ​മ​യ​മെ​ടു​ത്തു. കാ​ർ​ഷി​ക നി​യ​മ​ത്തി​ൽ […]

Share News
Read More

പ്രചാരണ പ്രവർത്തനങ്ങൾ മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോഴും നാല് കാര്യങ്ങൾ പ്രത്യേകം ഓർക്കുക

Share News

തെരഞ്ഞെടുപ്പ് കാലമാണ്. സ്ഥാനാർത്ഥികൾ, വോട്ട് പിടുത്തം, വോട്ട് മറിക്കൽ, തന്ത്രങ്ങൾ, കൂട്ടലും കിഴിക്കലും, വാരലുകൾ, വലിക്കലുകൾ… എല്ലാം തകൃതിയായി നടക്കുന്നു. പ്രചാരണ പ്രവർത്തനങ്ങൾ മൂർദ്ധന്യത്തിലെത്തി നിൽക്കുമ്പോഴും നാല് കാര്യങ്ങൾ പ്രത്യേകം ഓർക്കുക: കുടുംബയോഗങ്ങളുടെ ഫലപ്രദമായ സംഘാടനം മുക്കിലും മൂലയിലും പോസ്റ്ററുകളും അഭ്യർത്ഥനയും മൈക്ക് അനൗൺസ്മെൻ്റും പല തവണകളിലുള്ള ഭവന സന്ദർശനം എടുത്ത് ചാട്ടം ഒഴിവാക്കുക Jaleesh Peter

Share News
Read More

ഞാനാണെങ്കിൽ ഞങ്ങളുടെ നാട്ടുകാരുടെ, തിരുവനന്തപുരത്തുകാരുടെ ഒരു ഹീറോയായ, ഡോക്ടർ പൽപ്പുവിന്റെ പേരാണ് നിർദ്ദേശിക്കുക.

Share News

ഞാനാണെങ്കിൽ ഞങ്ങളുടെ നാട്ടുകാരുടെ, തിരുവനന്തപുരത്തുകാരുടെ ഒരു ഹീറോയായ, ബാക്‌ടീരിയോളജിസ്റ്റും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഡോക്ടർ പൽപ്പുവിന്റെ പേരാണ് നിർദ്ദേശിക്കുക. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് “ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ” എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് വാർത്ത!! വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി […]

Share News
Read More

2000 years old olive tree – The Thinking Tree

Share News

This, at least 2000 years old olive tree, is called “The Thinking Tree” by the locals. It is located in Puglia, in the South of Italy. Traces of History and Archeology and Art in Italy

Share News
Read More

അന്ന് പുരോഹിതൻ ഇന്ന് യാചകൻ

Share News

ആശ്രമത്തിൽ സഹായത്തിനായ്വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾവിഷമവും ആകാംക്ഷയുമായി.അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ,ഞാനുമൊരു വൈദികനായിരുന്നു. പൗരോഹിത്യം ഉപേക്ഷിച്ച് ഭൗതിക ആകർഷങ്ങളിൽ ലയിച്ചു ജീവിച്ച്, വിവാഹിതനായി.ഞാനിപ്പോഴുമോർക്കുന്നു;എൻ്റെ തെറ്റായ ജീവിതശൈലിയുംഎടുത്തുചാട്ടവും അഭിവന്ദ്യ പിതാവിനെ ദു:ഖിതനാക്കി. ആദ്യം സ്നേഹത്തോടെയും പിന്നീട് ശകാരിച്ചും എന്നെ നേർവഴിക്ക് നയിക്കാൻ അദ്ദേഹം ആവുന്നത്ര പരിശ്രമിച്ചു. എന്നാൽ എനിക്കത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.ആയിടെ ഞാൻ വായിച്ചപുസ്തകങ്ങളും അന്യനാട്ടിലുള്ളചില സ്നേഹിതരുടെ സ്വാധീനവുംഎന്നെ വഴിതെറ്റിച്ചു.സഭാവിരോധവും ദൈവനിഷേധവുംക്രമേണ എന്നിൽ കയറിക്കൂടി. പൗരോഹിത്യം ഉപേക്ഷിച്ച ഞാൻപിന്നീട് ജീവിത പങ്കാളിയെ കണ്ടെത്തി.ഞങ്ങൾ അന്യസംസ്ഥാനത്തേക്ക് […]

Share News
Read More

നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷ നമ്മുടെ കയ്യിൽ ആണ്

Share News

വരുന്ന 5 ദിവസത്തിനുള്ളിൽ നമ്മൾ എല്ലാവരും വോട്ട് ചെയ്യാൻ പോകും അല്ലേ. ഒരു 5 പേരുടെ കൂടെ പോകുന്നത് പോലെ , ആശുപത്രിയിൽ പോകുന്നത് പോലെ അല്ല വോട്ടിംഗ് കേന്ദ്രത്തിൽ നമ്മൾ പോകുന്നത്. നാട് മുഴുവൻ അവിടെ എത്തും. അതിനാൽ…. 👉🏻സ്വന്തം പേന കയ്യിൽ കരുതുക.👉🏻 അവിടെ ഉള്ള പേന എടുത്തു ഒപ്പിടുന്നത് ഹസ്തദാനം ചെയ്യുന്നതിന് തുല്യം ആണ്👉🏻പലരും തൊട്ട ബട്ടണിൽ തൊട്ടു വോട്ട് ചെയ്യുന്നത് ഹസ്തദാനം ചെയ്യുന്നതിന് തുല്യം ആണ്.👉🏻തിരിച്ചറിയൽ കാർഡ് വെരിഫിക്കേഷൻ ചെയ്യാൻ നമ്മൾ […]

Share News
Read More

അപരന്റെ വേദനയിൽ ഉണ്ടാകുന്ന നൊമ്പരം! – 06 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 05 12 2020

Share News

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

രാജ്യാന്തരവിലയ്ക്ക് റബര്‍ സംഭരിക്കുവാന്‍ റബര്‍ബോര്‍ഡ് തയ്യാറാകണം: ഇന്‍ഫാം

Share News

കൊച്ചി: അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ഷകരെ വിഢികളാക്കുന്ന സ്ഥിരം പല്ലവി അവസാനിപ്പിച്ച് രാജ്യാന്തര വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുവാന്‍ റബര്‍ ബോര്‍ഡ് തയ്യാറാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുമ്പോള്‍ ആഭ്യന്തരവിപണിയിലെ റബര്‍ബോര്‍ഡ് വില 163 രൂപയും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. രാജ്യാന്തരവില കര്‍ഷകന് ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നിരിക്കെ, റബര്‍ ബോര്‍ഡ് വ്യവസായികളുമായി ചേര്‍ന്ന് വിപണി അട്ടിമറിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം. മാധ്യമങ്ങളിലൂടെ […]

Share News
Read More