ഡോക്ടർ മഹത്വം ഓർമപ്പെടുത്തിയ ആ മീൻ മുള്ള് 😊 Five minutes read
രോഗിയായി മാറുമ്പോഴാണ് ഡോക്ടറും ചിലപ്പോൾ ആ സേവന മേഖലയുടെ മഹത്വം കൂടുതൽ അനുഭവിച്ചറിയുന്നത്. ഇതൊരു മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയ കഥയാണ്. പതിവ് ഒപി തിരക്കിനിടയിൽ നിന്ന് ഓടിപ്പോയി തിരക്കിട്ട് മീൻ കറിയും കൂട്ടി ഊണ് കഴിച്ചതാണ്. ഉച്ച നേരത്തെ ധൃതിപിടിച്ചുള്ള ഈ ഭക്ഷണം കഴിക്കൽ എല്ലാ ഡോക്ടർമാരും ചെയ്യുന്നതാണ്. ചെറു മുള്ളുകള്‍ ധാരാളമുള്ള രുചിയുള്ള മീന്‍ കറി ആയിരുന്നു. നല്ല വിശപ്പും ഉണ്ടായിരുന്നു. തൊണ്ടയിൽ ഒരു മുള്ള് കയറി പറ്റിയോയെന്ന് സംശയം തോന്നി. രണ്ട് മൂന്ന് […]
Read More