ജിമ്മന്മാർ തടിസംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെങ്കിലും, മടിയന്മാരാണെന്ന സമൂഹത്തിലെ പൊതുധാരണയെ മാറ്റിയിരിക്കുകയാണ് ചാമ്പ്യൻ സോണിക്.

Share News

കൊറോണ കെടുത്തിയ ജീവിതമാർഗ്ഗത്തിനു മുന്നിൽ തലകുനിക്കാതെ ജീവിക്കാനായി പെരുവഴിയിൽ മത്സ്യക്കച്ചവടവുമായി ജിം ട്രെയ്നർ സോണിക്. ലോക്ഡൗൺ മൂലം അടച്ചിടേണ്ടിവന്ന പൊന്നുരുന്നിയിലെ kult fitness ലെ ട്രെയ്നർ മാത്രമല്ല സ്ഥാപനത്തിൻ്റെ പാർട്ണർ കൂടിയായിരുന്നൂ സോണിക്.നമ്മുടെ KSC മെമ്പറും 2002ലെ Mr Indiaയും Mr.Kerala champion നും. All Kerala best posing അവാർഡ് വിന്നറും ആയിരുന്നൂ സോണിക്.തൻ്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത് ഫിറ്റ്നസ് ട്രെയിനിങ്ങ് ആണെങ്കിലും ഇപ്പോൾ ലോക്ഡൗണിൽ അടച്ചിടേണ്ടിവന്നൂ. കൊറോണ എന്ന മഹാമാരിയുണ്ടാക്കിയ വറുതിയുടെ മുന്നിൽ തലകുനിക്കാൻ തയ്യാറാകാതെ […]

Share News
Read More

കേരള കോൺഗ്രസ് രണ്ടായി മാറുമ്പോൾ ദീപികയുടെ നയം ,എന്തായിരിക്കുമെന്ന് മാധ്യമ ലോകം നിരീക്ഷിക്കുന്നു

Share News

കേരള കോൺഗ്രസ് രണ്ടായി മാറുമ്പോൾ ദീപികയുടെ നയം ,എന്തായിരിക്കുമെന്ന് മാധ്യമ ലോകം നിരീക്ഷിക്കുന്നു ..വായനക്കാരുടെ മനസ്സ് ആരുടെ കൂടെ ? പാർട്ടി പിന്തുടർച്ചാവകാശം ആകുന്നുണ്ടോ ? മാണിസാറിന് വോട്ടുനൽകുകയെന്ന് പറഞ്ഞപ്പോൾ ശ്രീ തോമസ് ചാഴികാടന് അത് ലഭിച്ചു . അദ്ദേഹം വിജയിച്ചു .മറക്കരുത് അത് മാണിസാറിൻെറ വേര്പാടിൻെറ ദിനങ്ങളോട് ചേർന്നുവന്ന തിരഞ്ഞെടുപ്പിലായിരുന്നു അത് . എന്നാൽ പാലായിൽ ,മാണിസാറിൻെറ സ്വന്തം വീടിനുചുറ്റും വോട്ടുകൾ എണ്ണിയപ്പോൾ വോട്ട് ലഭിച്ചത് മാണി സി കാപ്പനായിരുന്നു .മാണിസാർ മരിച്ചതിനുശേഷം എന്നും അദ്ദേഹത്തിൻെറ […]

Share News
Read More

ഭ​ര​ണ​ത്തു​ട​ർ​ച്ച​യെ​ന്ന എ​ൽ​ഡി​എ​ഫി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മോ​ഹ​ത്തി​നു ചി​റ​കു ന​ൽ​കാ​ൻ യു​ഡി​എ​ഫ് ത​ന്നെ അ​വ​സ​ര​മൊ​രു​ക്കി​യോ എ​ന്ന​താ​കും ഇ​നി​യു​ള്ള ചോ​ദ്യം.

Share News

ജോർജ് കള്ളിവയൽ കെ. ​ക​രു​ണാ​ക​ര​നും കെ.​എം. മാ​ണി​യും ശി​ഹാ​ബ് ത​ങ്ങ​ളും പോ​ലു​ള്ള കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ മാ​ണി​ക്യ​ങ്ങ​ൾ രൂ​പം കൊ​ടു​ത്ത ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു പ​ഴ​യ പോ​ലെ ക​ഴി​യു​ന്നി​ല്ലെ​ന്ന​തു വ്യ​ക്ത​മാ​ണ്. ഇ​ന്ത്യ​യി​ൽ ത​ന്നെ മു​ന്ന​ണി രാ​ഷ്‌ട്രീയ​ത്തി​ന്‍റെ പാ​ഠ​ശാ​ല​യാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ വ​ല​ത്- ഇ​ട​തു മു​ന്ന​ണി​ക​ൾ. വെ​റു​മൊ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ അ​വ​സാ​ന​ത്തെ മൂ​ന്നു മാ​സ​ത്തെ പ്ര​സി​ഡ​ന്‍റു പ​ദ​വി​യു​ടെ പേ​രി​ലാ​ണു മു​ന്ന​ണി​യി​ലെ പ്ര​ബ​ല​മാ​യ ഒ​രു ക​ക്ഷി​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന​തും കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​കും. കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ലെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ലെ […]

Share News
Read More

കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ സഭാസംവിധാനങ്ങള്‍ സജീവം: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭയും കാഞ്ഞിരപ്പള്ളി രൂപതയും സജീവമാണെന്ന് രൂപതാബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം വെബ്‌കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിച്ചും കാര്‍ഷിക അനുബന്ധ സംസ്‌കാരം വളര്‍ത്തിയെടുത്തും നമുക്കു മുന്നേറണം. നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം സാമുഹ്യമാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ നന്മകളില്‍ നിന്ന് വഴിതെറ്റിപ്പോകാതിരിക്കുവാന്‍ പുതുതലമുറ ജാഗ്രതപുലര്‍ത്തണമെന്നും മാര്‍ പുളിക്കല്‍ സൂചിപ്പിച്ചു.രൂപതയുടെ വിവിധ പ്രവര്‍ത്തന മേഖലകള്‍ സജീവമാക്കുവാനുള്ള […]

Share News
Read More

ജോസ് കെ മാണി ഇടത് പക്ഷവുമായോ ബിജെപിയുമായോ ഇതിനോടകം ധാരണയിൽ എത്തിയിട്ടുണ്ട് എന്നാണ് അനുമാനിക്കേണ്ടത് അതല്ലാതെ ഇത്ര കടുത്ത തീരുമാനം യുഡിഫ് ഇൽ നിന്ന് ഉണ്ടാകാൻ വേറെ ഒരു കാരണവും കാണുന്നില്ല.

Share News

കേരളാ കോൺഗ്രസ്സ് വിഭാഗങ്ങളിൽ അണികളുടെയും മധ്യനിര നേതാക്കളുടെയും പിന്തുണ ഉള്ളത് ജോസ് വിഭാഗത്തിനാണ് എന്നതിൽ ഒരു സംശയവുമില്ല . അങ്ങനെ ഉള്ള ജോസ് വിഭാഗത്തിനെ യുഡിഫ് ഇൽ നിന്ന് വെറുതെ പുറത്താക്കാൻ ഒരു സാധ്യതയും കാണുന്നില്ല.കേരളാ കോൺഗ്രസ്സിന്റെ പിന്തുണ ഇല്ലാതെ കോട്ടയത്തെ സീറ്റുകളിൽ യുഡിഫ് ന് ജയ സാധ്യത ഇല്ലാത്തതിനാൽ കോട്ടയത്തെ സീറ്റുകളിൽ നോട്ടം ഉള്ള കോൺഗ്രസ്സുകാരുടെ കളിയാണ് എന്ന തിയറിയിലും വിശ്വാസമില്ല. കേന്ദ്രത്തിൽ ഭരണം ഉണ്ടായിരുന്ന കാലത്ത് സീറ്റ് സംഘടിപ്പിച്ചാൽ ഫണ്ടും കൂടെ കിട്ടുമായിരുന്നു. ഇപ്പോളത്തെ […]

Share News
Read More

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി തർക്കം ജോസ് കെ മാണിയെയും കൂട്ടരെയും യു ഡി എഫിൽ നിന്നു പുറത്താക്കുന്നതിനുള്ള പെട്ടെന്നുള്ള ഒരു നിമിത്തം മാത്രമാണ്.

Share News

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി തർക്കം ജോസ് കെ മാണിയെയും കൂട്ടരെയും യു ഡി എഫിൽ നിന്നു പുറത്താക്കുന്നതിനുള്ള പെട്ടെന്നുള്ള ഒരു നിമിത്തം മാത്രമാണ്. കോട്ടയം ജില്ലയിലടക്കം മധ്യതിരുവിതാംകൂറിലെ കേരള കോൺഗ്രസിൻ്റെ മേധാവിത്തം അവസാനിപ്പിക്കേണ്ടത് കോൺഗ്രസിൻ്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്.മാണി സാർ ഉണ്ടായിരുന്ന കാലത്തും ഇത്തരം നീക്കങ്ങൾ നടന്നിരുന്നുവെങ്കിലും അതിനെല്ലാം തടയിടാൻ അദ്ദേഹത്തിനായിരുന്നു. നേരത്തെ യുഡിഎഫിൽ നിന്നു മാറി നിന്നപ്പോഴും കേരള കോൺഗ്രസ് ഒറ്റയ്ക്ക്പിടിച്ചു നിന്നത് മാണി സാറിൻ്റെ നേതൃശേഷിയിലും വ്യക്തി മികവിലുമായിരുന്നു . ലീഗ് അടക്കമുള്ളവർ […]

Share News
Read More

പണം യഥേഷ്ടം ലഭിക്കാതെ വന്നാല്‍ പദ്ധതി നടപ്പാക്കുന്ന 402 ആശുപത്രികള്‍ക്ക് മുന്നോട്ടുപോകാനാവില്ല – ഉമ്മൻ ചാണ്ടി

Share News

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) നല്കാനുള്ള 450 കോടി രൂപ സര്‍ക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളും ചികിത്സയും മഴക്കാലപൂര്‍വ ശുചീകരണ പരിപാടികളും നിലച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള എല്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കോവിഡ് 19നെതിരേയുള്ള പോരാട്ടം ശക്തമാക്കണമെങ്കില്‍ ഈ പ്രതിസന്ധിക്ക് ഉടനേ പരിഹാരം കണ്ടെത്തണം.കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണ് എന്‍എച്ച്എമ്മിന് ഫണ്ട് നല്കുന്നത്. 2019-20ല്‍ കേന്ദ്രം 840 കോടിയും കേരളം […]

Share News
Read More

അഹിംസാ സിദ്ധാന്തവും മതരാഷ്ട്ര വാദവും ഒന്നിച്ചുപോകുന്നതല്ല എന്നതാണ് 1921 നൽകുന്ന ഏറ്റവും ലളിതമായ പാഠം!

Share News

മത-രാഷ്ട്ര സ്വപ്നങ്ങളെ മഹത്വമണിയിക്കുമ്പോൾ 1921 ലെ മലബാർ (ഏറനാട് – വള്ളുവനാട്) കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കെന്ത്? ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി അത് അവശേഷിക്കുമോ, അതോ സ്വാതന്ത്ര്യ സമരത്തെ (ഏതു സമരത്തെയും) മത-രാഷ്ട്ര സമരമാക്കി മാറ്റാനുള്ള പാഠപുസ്തകമായി അത് സ്ഥിരപ്രതിഷ്ഠ നേടുമോ? എങ്ങനെ നോക്കിയാലും 1915 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മലബാറിലെ ഏറനാട് – വള്ളുവനാട് വില്ലേജുകളിൽ നടന്ന കലാപത്തിന് തമസ്കരിക്കാനാവാത്ത പ്രാധാന്യമുണ്ട് .ദേശീയ പ്രസ്ഥാനത്തിലെ ഹിന്ദു […]

Share News
Read More

എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്.-സി. സോണിയ തെരേസ്

Share News

എൻ്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന: ദയവുചെയ്ത് എന്നെ ആരും ഒരു ഗ്രൂപ്പിലേക്കും ക്ഷണികരുത്. ഒരു ഗ്രൂപ്പിലും (അത് ദൈവ വിശ്വാസവുമായ് ബന്ധപ്പെട്ടതോ അല്ലാത്തതോ) അംഗമാകാൻ എനിക്ക് താല്പര്യം ഇല്ല. ഇപ്പോഴുള്ള ഫേസ്ബുക്ക് അക്കൗണ്ട് പോലും നന്നായ് കൈകാര്യം ചെയ്യാൻ സമയം കിട്ടാറില്ല. പലരും വിടുന്ന ക്ഷണങ്ങൾ ഡിലീറ്റ് ചെയ്ത് മടുത്തിട്ടാണ് ഞാൻ ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കഴിഞ്ഞ ഇടയക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ച് ഞാൻ എഴുതിയ ഒരു ചെറിയ ലേഖനം കൂടി താഴെ കൊടുക്കുന്നു. […]

Share News
Read More

ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നിലുള്ള മൂന്ന് സാദ്ധ്യതകൾ:

Share News

ഒന്ന് – ഒറ്റക്ക് നിന്ന് കരുത്തു കാണിക്കുക . (മുന്നണിൽ നിന്ന് മത്സരിച്ചിട്ടും പാലാ മണ്ഡലം കളഞ്ഞു കുളിച്ചവരാണ് ) രണ്ട് – ഇടതു മുന്നണിയിൽ ചേരുക (സ്വന്തം തറവാട് ആയിരുന്ന പാലാ നിയോജക മണ്ഡലം ഇപ്പോൾ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് ആണ്. അത് കേരള കോൺഗ്രസിന് വിട്ടുനൽകാൻ ഇടയില്ല. അടുത്ത തവണ ഇടതുപക്ഷം അധികാരത്തിൽ വന്നാൽ റോഷി അഗസ്റ്റിൻ മന്ത്രി ആവും) മൂന്ന് – ബിജെപിയുടെ ഒപ്പം ചേരുക (ജോസിന് കേന്ദ്രത്തിൽ മന്ത്രിയാകാം. പക്ഷെ, അടുത്ത […]

Share News
Read More