ഓണം, അത് കേരളീയരുടെ ആകെമാനമുള്ള ഒരു അഭിമാനോത്സവമാണ്.

Share News

പ്രിയ സുഹൃത്തെ, മലയാളികളെ കോർത്തിണക്കുന്ന ദൈവാനുഗ്രഹമാണ് ഓണം. ഓണം ഏതെങ്കിലും ഒരു വിഭാഗത്തിന്റെയല്ല എന്നോർക്കണം, അത് കേരളീയരുടെ ആകെമാനമുള്ള ഒരു അഭിമാനോത്സവമാണ്. പഞ്ഞ കർക്കിടകം കഴിഞ്ഞു ചിങ്ങ മാസം വരുമ്പോൾ മലയാളികളുടെ മനസ്സ് പ്രകാശമാനമാകും. മരണഭീതിയുളവാക്കുന്ന കോവിഡിനെ മറികടന്നു കോവിഡിനൊപ്പം ജീവിക്കാൻ പഠിച്ചുകൊണ്ടു, മ്ലാനമായ മുഖത്തു ചിരിപടർത്തി നാമെല്ലാം ഓണം ആഘോഷിക്കാൻ ഒരുമ്പെടുന്നു. ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ’ എന്ന ഗാനം നമ്മുടെ മനസ്സുകളെ പഴയ നല്ല കാലത്തേക്ക് കൈ പിടിച്ചുകൊണ്ടുപോകുന്നു. എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഓണമാകുമ്പോൾ […]

Share News
Read More

EWS 10% സാമ്പത്തിക സംവരണം , ഔദാര്യമല്ല അവകാശമാണ് – കത്തോലിക്ക കോൺഗ്രസ്

Share News

കൊച്ചി –സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10% സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന് ശക്തമായി കത്തോലിക്ക കോൺഗ്രസ് ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചതിന്റെ ഫലമായി വിവിധ തലങ്ങളിൽ സർക്കാർ EWS 10% സംവരണം നടപ്പിലാക്കാൻ തയ്യാറായിരിക്കുകയാണല്ലോ . ഈ സംവരണം ഒരു ഔദാര്യമല്ല മറിച്ച് സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അവകാശമാണ് എന്ന തിരിച്ചറിവും , വ്യക്തമായ ബോധ്യവും കത്തോലിക്ക കോൺഗ്രസിനുണ്ട് . ഈ സംവരണം എല്ലാ മേഖലകളിലും ഉടനടി നടപ്പാക്കുക എന്ന ആവശ്യത്തിൽ നിന്നും തെല്ലും പുറകോട്ടില്ലെന്നും കത്തോലിക്ക കോൺഗ്രസ് […]

Share News
Read More

പിഎസ് സിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പിടവാശിയുടെ ബലിയാടാണ് കാരക്കോണത്ത് എസ് അനു.-ഉമ്മൻ ചാണ്ടി

Share News

പിഎസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്നു പിഎസ് സിയും സര്‍ക്കാരും അന്ധമായ നിലപാടെടുത്തു. 45 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കളെ ഇതു നിരാശയുടെ പടുകുഴിയിലേക്കു തള്ളിവിട്ടു. റാങ്ക്‌ലിസ്റ്റിന്റെ അഭാവത്തില്‍ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും കണ്‍സള്‍ട്ടന്‍സിക്കാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമനം നടത്തുകയാണ്. ഇതു യുവമനസുകളെ സ്‌തോഭജനകമാക്കി. പിഎസ്സിയുടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റില്‍ നിന്ന് 72 പേര്‍ക്ക് മാത്രമാണ് നിയമനം കിട്ടിയത്. അനുവിന്റെ റാങ്ക് 77. നൂറുപേര്‍ക്കു പോലും ഈ ലിസ്റ്റില്‍ നിന്ന് നിയമനം നല്കിയില്ല. ഇത് […]

Share News
Read More

ഏതെങ്കിലും ഉത്തരേന്ത്യക്കാരനോ പാശ്ചാത്യരോ ഒരിക്കലും ചെയ്യാത്ത, മലയാളി മാത്രം ചെയ്യുന്ന മറ്റൊരു തെറ്റ്.

Share News

തിരുവനന്തപുരം കാരക്കോണത്ത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സർക്കാർ ജോലി ലഭിക്കാത്തതിൽ നിരാശപ്പെട്ട് അനു(29) എന്ന യുവാവ് ആത്മഹത്യ ചെയ്തു. ============================================== സംഭവം ദുഖകരം തന്നെ. Condolences.. സ്വപ്‌നമാർക്കും സരിതമാർക്കും കുട്ടിസഖാക്കൾക്കും പിൻവാതിലിലൂടെ നിയമനം നൽകുന്ന സർക്കാർ തന്നെയാണ് ഇതിൽ ഒന്നാം പ്രതി. പക്ഷേ, മറ്റ് ചില വസ്തുതകൾ കൂടി ഒപ്പം പറയാനുണ്ട്. സർക്കാർ ജോലിയാണ് ഏറ്റവും വലിയ എന്തോ മഹാ കാര്യം എന്ന മൂഢധാരണ, യുവതീയുവാക്കളിൽ ചെലുത്തുന്നത് മൂലമുണ്ടാകുന്ന ദുരന്തം കൂടിയാണിത്. സർക്കാർ ജോലി വേണ്ടിയവർ ടെസ്റ്റ് […]

Share News
Read More

സിപിഎം പതിവുപോലെ പറഞ്ഞകാര്യം വിഴുങ്ങി ഒരു കാര്യം കൂടി നടപ്പാക്കി.

Share News

സിപിഎം പതിവുപോലെ പറഞ്ഞകാര്യം വിഴുങ്ങി ഒരു കാര്യം കൂടി നടപ്പാക്കി. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്രനയമനുസരിച്ച് യുഡിഎഫ് സര്‍ക്കാര്‍ 2013 ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയപ്പോള്‍ സിപിഎമ്മും അതിന്റെ സംഘടനകളും ഉറഞ്ഞുതുള്ളി. രണ്ടു തവണ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ അനിശ്ചിതകാല സമരം തുടങ്ങി. രാത്രി ഒരു മണിക്ക് ക്ലിഫ് ഹൗസില്‍ വച്ച് അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കിയത് ഓര്‍ക്കുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത […]

Share News
Read More

ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കണമോ?

Share News

ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്, ആഘോഷമാണ്. ഒരാഘോഷം എന്ന നിലയിൽ എനിക്ക് ഓണം ആഘോഷിക്കാം. നല്ല ഭക്ഷണം കഴിക്കാനും, നല്ല വസ്ത്രം ധരിക്കാനും, എല്ലാവരും സമത്വത്തിന്റെ നിറവിൽ സമൃദ്ധിയുടെ പ്രതീക്ഷയിൽ ഈ ആഘോഷത്തിൽ പങ്ക്ചേരുന്നതിൽ എന്താണ് തെറ്റ്.ഇത് വാമന ജയന്തിയാണോ? മാവേലി ജയന്തിയാണോ? മാവേലി അസുരനാണോ? ദേവനാണോ? ഓണത്തിന്റെ ഭാഗമായി ഊഞ്ഞാൽ ആടുമ്പോഴും, കുട്ടനാട്ടുകാർ തുഴകൾ വലിച്ചെറിഞ്ഞ് ആർപ്പ് വിളിച്ച് വള്ളം തുഴയുമ്പോഴും ഈ ചോദ്യങ്ങളൊന്നും ആരും ചോദിച്ചിട്ടില്ല…….ആരും ചിന്തിച്ചിട്ട് പോലുമില്ല. ഓണത്തെ നമ്മുടെസാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്താം, […]

Share News
Read More

കോവിഡിനിടയ്ക്ക് ഓണം – ആഘോഷിക്കാം കരുതലോടെ

Share News

കോവിഡിനിടയ്ക്ക് ഓണം – ആഘോഷിക്കാം കരുതലോടെ ജില്ലയിൽ കോവിഡ് കേസുകൾ പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാവരും വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകൾ നൂറും കടന്ന് ഇരുനൂറും അതിനപ്പുറവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നാം അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗ വ്യാപനം അതീവ ഗുരുതരവും, സ്ഥിതി കൂടുതൽ സങ്കീർണവും ആകാൻ സാദ്ധ്യതയുണ്ട്. ജില്ലയിൽ 28-9-20 വരെ റിപ്പോർട്ട് ചെയ്ത 5517 പോസിറ്റീവ് കേസുകളിൽ 67 % ആഗസ്റ്റ് മാസത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. വരും മാസങ്ങളിൽ […]

Share News
Read More

സഭയിലെ കക്ഷിവഴക്ക് ;ദീപികയിലെ ചിന്തകൾ

Share News

ക്രൈസ്തവ സഭകളിലെ കക്ഷിവഷക്കുകൾ മാധ്യമങ്ങളും പൊതുസമൂഹവും ശ്രദ്ധയോടെ വീക്ഷിക്കുന്നു. വിശ്വാസികൾ വേദനിക്കുന്നു. വിശ്വാസ വിരുദ്ധ നിലപാടുകൾ ആവർത്തിക്കുമ്പോൾ ഒരു കൂട്ടർ സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ക്രിസ്തുസന്ദേശം അവഹേളിക്കപ്പെടുമ്പോൾ , ക്രിസ്തു വിണ്ടും വിണ്ടും പീഡിപ്പിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ വായനക്കാരെയും പ്രേക്ഷകരെയും മുന്നിൽ കണ്ട്, മൗനം പാലിക്കുകയോ, പക്ഷം പിടിക്കുകയോ ചെയ്യുന്നുന്നു എന്നാൽ ദീപിക ഇന്ന് എഡിറ്റോറിയൽ പേജിൽ ഉറച്ചനിലപാടുകൾ പ്രസിദ്ധികരിച്ചിരിക്കുന്നു. ലേഖനം വായിക്കാം

Share News
Read More

”തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു”: ശശി തരൂരിനോട് മാപ്പ് പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്

Share News

തിരുവനന്തപുരം: ശശി തരൂരിനെതിരായി പരാമര്‍‌ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം.പി. തന്‍റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ സംവാദം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായി താന്‍ ഏറെ ഇഷ്ടപെടുന്ന ആളാണ്ശശി തരൂര്‍. അദ്ദേഹത്തിന്‍റെ കഴിവുകളില്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്കും അഭിമാനമുണ്ട്. തന്‍റെ വാക്കുകള്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കാനോ മുറിവേല്‍പ്പിക്കാനോ ആയിരുന്നില്ല. അതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായെങ്കില്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി അദ്ദേഹം നിലകൊണ്ട വിഷയങ്ങളില്‍ […]

Share News
Read More

സ്വര്‍ണക്കടത്ത് കേസ്: സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമിടയിലുള്ള അന്തര്‍ധാര സജീവമെന്ന് ചെന്നിത്തല

Share News

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . സ്വർണക്കടത്ത് കേസിൽ സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്നും. സിപിഎമ്മും ബിജെപിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു. കേസിലെ അന്വേഷണത്തില്‍ അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്.ഇ​രു​പാ​ര്‍​ട്ടി​ക​ളും ശ​ത്രു​ക്ക​ളെ​പോ​ലെ​യാ​ണ് പെ​രു​മാ​റ്റ​മെ​ങ്കി​ലും അ​ന്ത​ര്‍​ധാ​ര വ്യ​ക്തമാണ്. അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത് ബി​ജെ​പി ബ​ന്ധ​മു​ള്ള​വ​രി​ലേ​ക്കാ​ണ്. കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മോ എ​ന്ന് ആ​ശ​ങ്ക​യെ​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. അന്വേഷണത്തില്‍ വേഗതയും സുതാര്യതയും ഉണ്ടാകണം, കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം […]

Share News
Read More