കുടുംബങ്ങളുടെ ക്ഷേമം രാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കുടുംബങ്ങളുടെ ക്ഷേമംരാജ്യപുരോഗതിക്കു അനിവാര്യം. – കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കൊച്ചി. കുടുംബങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗാർഹിക സഭയുടെ അടിസ്ഥാന ഘടകമായ കുടുംബങ്ങൾ സഭയുടെ കൂട്ടായ്മയ്ക്കും പുരോഗതിക്കും, രാജ്യത്തിന്റെ ക്ഷേമത്തിനും വഴിയൊരുക്കുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസമൃദ്ധി -2022യുടെ ലോഗോ പ്രകാശനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജീവസംസ്കാരം സമൂഹത്തിൽ പ്രസരിപ്പിക്കുവാനുള്ള മുന്നണിപോരാളികളായി പ്രൊ ലൈഫ് പ്രവർത്തകർ മാറണമെന്ന് അദ്ദേഹം പറഞ്ഞു. ജീവ […]
Read More