മഴ കനക്കുന്നു: ആളുകളെ മാറ്റിപ്പാര്‍പ്പിക്കും, മലയോര മേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ തുടരുന്ന സാചര്യത്തില്‍ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചതായും അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മന്ത്രി ജില്ല കല്കടറുമാരുമായി നടത്തിയ […]

Share News
Read More

തിന്മയ്ക്കെ​തി​രേ ഒ​രു​മി​ച്ചു കൈ​കോ​ർ​ക്കു​ന്ന​തു​കൊ​ണ്ടു മ​ത​മൈ​ത്രി​യോ മ​നു​ഷ്യ​മൈ​ത്രി​യോ ത​ക​രി​ല്ല. ഭാര​ത​ത്തി​ന് മ​തേ​ത​ര​ത്വം പ്രി​യ​ത​ര​മാ​ണ്. ക​പ​ട മ​തേ​ത​ര​ത്വം ഭാ​ര​ത​ത്തെ ന​ശി​പ്പി​ക്കും. ന​മ്മു​ടേ​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മ​തേ​ത​ര​ത്വ​മാ​ണ്.|മാർ. ജോസഫ് കല്ലറങ്ങാട്ട്

Share News

തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്. മാർ. ജോസഫ് കല്ലറങ്ങാട്ട് ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനുഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള ഓ​ർമക​ളിൽ നിറയുന്നത് വാ​ക്കും എഴു​ത്തും കൊ​ണ്ടെ​ന്ന​തി​ലേ​റെ ക​ർ​മവും ജീ​വി​ത​വും​കൊ​ണ്ട് ആ​വി​ഷ്ക​രി​ച്ച സ​ത്യാ​ധി​ഷ്ഠി​ത​മാ​യ മ​നു​ഷ്യ​പു​രോ​ഗ​തി​യു​ടെ ആ​ശ​യ​ങ്ങ​ളാ​ണ്. ഗാ​ന്ധി​സ​ത്തി​നു ടെക്സ്റ്റ്ബു​ക്കു​ക​ൾ ആ​വ​ശ്യ​മി​ല്ല. മ​ന:സാ​ക്ഷി​യെയും സ​ഹി​ഷ്ണു​ത​യെയും മുറു​കെ​പ്പി​ടി​ച്ചു സ​ത്യ​ത്തി​നു​വേ​ണ്ടി ശ​ബ്ദി​ക്കു​ന്ന ഒ​രു സം​സ്കൃ​തി രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഗാ​ന്ധി​ജ​യ​ന്തി ഓ​ർ​മിപ്പി​ക്കു​ന്ന​ത്.റോ​മ​യ്ൻ റോ​ള​ണ്ട് ഗാ​ന്ധി​ജി​യെ​പ്പ​റ്റി എ​ഴു​തി​യ വ​രി​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്, “യു​ഗ​യു​ഗാ​ന്ത​ര​ങ്ങ​ളി​ൽ ഐ​തി​ഹാ​സി​ക​മാ​യ സ്മൃ​തി പൂ​ജി​ച്ച് പാ​ലി​ക്ക​പ്പെ​ടു​മാ​റ് ഇ​ന്ത്യയു​ടെ ദേ​ശീ​യച​രി​ത്ര​ത്തി​നു മാ​ത്രം […]

Share News
Read More

ക്രൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചർച്ച ചെയ്യണം: കെ. സുരേന്ദ്രൻ

Share News

കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭീകരസംഘടനകൾക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആഗോള തലത്തിൽ തന്നെ അവർ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം മാത്രം 3000 കോടിയുടെ ഹെറോയിനാണ് കേരളത്തിൽ […]

Share News
Read More

കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. |ചികിത്സയിലായിരുന്ന 12,147 പേർ രോഗമുക്തി നേടി.

Share News

തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share News
Read More

കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം: ആരോഗ്യമന്ത്രി

Share News

തിരുവനന്തപുരം: ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു. മേയ് മാസത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് വീണ ജോര്‍ജ് പറഞ്ഞു. ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷമാവും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം […]

Share News
Read More