കോവിഡ് കാലത്ത് സംസ്ഥാനത്ത് മരണ നിരക്കില്‍ ഗണ്യമായ കുറവ്: ആരോഗ്യ മന്ത്രി

Share News

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി കാലത്ത് സംസ്ഥാനത്തെ മരണനിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കഴിഞ്ഞ വര്‍ഷം കടന്നുപോയ സമയത്ത് പല ലോകരാജ്യങ്ങളിലും മരണ നിരക്ക് ഗണ്യമായ അളവില്‍ കൂടിയിരുന്നു. അതേസമയം 2020ലെ കേരളത്തിലെ മരണനിരക്ക് വിശകലനം ചെയ്തപ്പോള്‍ ഗണ്യമായ കുറവാണ് കാണാന്‍ കഴിഞ്ഞത്. നിലവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2019ല്‍ 2,63,901 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2020ല്‍ 2,34,536 ആയി കുറയുകയാണ് ഉണ്ടായത്. അതായത് 29,365 മരണങ്ങളുടെ കുറവാണ് […]

Share News
Read More

ജസ്‌നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം

Share News

കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ കാ​റി​നു നേ​രെ ക​രി ഓ​യി​ൽ പ്ര​യോ​ഗം. ജ​സ്റ്റീ​സ് വി. ​ഷേ​ർ​സി​യു​ടെ കാ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹൈ​ക്കോ​ട​തി ഗേ​റ്റി​ന് മു​ൻ​പി​ലാ​ണ് സം​ഭ​വം. ഗേ​റ്റ് ക​ട​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​റി​നു നേ​രെ ഒ​രാ​ൾ പാ​ഞ്ഞു​വ​രി​ക​യും ക​രി​ഓ​യി​ൽ ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു. ജ​സ്ന​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ല​ക്കാ​ര്‍​ഡു​മാ​യി എ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. കോ​ട്ട​യം സ്വ​ദേ​ശി ആ​ർ. ര​ഘു​നാ​ഥ​ൻ എ​ന്ന​യാ​ളാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നെ […]

Share News
Read More

കാർഷിക നിയമം: രാജ്യസഭയിൽ ബഹളം, മൂന്ന് എംപിമാർക്ക് സസ്‌പെൻഷൻ

Share News

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളെച്ചൊല്ലി രാജ്യസഭയില്‍ ഇന്നും ബഹളം. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ ആംആദ്മി പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങളാണ് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം ഉണ്ടാക്കിയത്. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ബഹളം ഉണ്ടാക്കിയ മൂന്ന് എംപിമാരെ ഇന്നത്തേക്ക് സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സഭാധ്യക്ഷന്‍ എം വെങ്കയ്യനായിഡു അറിയിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍ഡി ഗുപ്ത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഭയില്‍ നിന്നും പുറത്തുപോകാന്‍ കൂട്ടാക്കാതിരുന്ന ഇവരെ മാര്‍ഷല്‍മാര്‍ ബലം […]

Share News
Read More

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Share News

സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് […]

Share News
Read More

ഒരുമൂട് കപ്പയിലെ ഒരുകിഴങ്ങിന്റെ തൂക്കം ഏഴര കിലോ.

Share News

കോട്ടയം മീനടം സ്വദേശിയായ കർഷകൻ ബേബി കപ്പയുമായി ഇനിയും മണ്ണിൽ പൊന്നുവിളയിക്കാൻ സാധിക്കട്ടെ …. . അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും

Share News
Read More

നിര്യാതനായി|യേശുദാസ് എസ് .ആറാടാൻ (86), കൊല്ലം

Share News

ആദരാഞ്ജലികൾ അർപ്പിക്കുന്നു . കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .

Share News
Read More

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. | ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് […]

Share News
Read More

യു.ഡി.എഫ് പ്രകടനപത്രികയിൽ ജനങ്ങളുടെ വികാരമായിരിക്കും പ്രതിഫലിക്കുന്നത്.-ഉമ്മൻ ചാണ്ടി

Share News

ജനങ്ങളുടെ മനസ്സറിയുന്ന പ്രകടനപത്രികയായിരിക്കും യുഡിഎഫ് തയ്യാറാകുന്നത്. ഇതിനായുള്ള കമ്മിറ്റി വിവിധ സ്ഥലങ്ങളിൽ യോഗം ചേരും.വിവിധ വിഭാഗങ്ങളുമായും പ്രത്യേകിച്ചു യുവാക്കളുമായും വിദ്യാർഥികളുമായും ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കും.ശശി തരൂർ എം.പി തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ചർച്ച നടത്തും.കൃത്യമായ കാഴ്ചപ്പാടോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത്. ജനുവരി 31ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി. യാത്ര വിജയമാക്കാൻ എംപിമാർ നേരിട്ട് ജില്ലകളുടെ ചാർജെടുക്കും. കോട്ടയത്ത് എനിക്കും, മലപ്പുറത്ത് […]

Share News
Read More

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Share News

പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ, ത്രിതല പഞ്ചായത്തുകളിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Share News
Read More

ഇത് പണിയ സമുദായത്തിന്റെ ആദ്യത്തെ ഡോക്ടർ…Dr. അഞ്ജലി…

Share News

എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ അക്ഷരങ്ങളെ മെരുക്കിയെടുത്ത സഹോദരി…പുൽപള്ളി ചീയമ്പം സ്വദേശി വയനാട്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസിൽ നല്ല മാർക്കോടെ പാസായി…അഭിമാനവും ആവേശവും ഇത്തിരി അഹങ്കാരവും നിറഞ്ഞ നിമിഷം…അഭിനന്ദനങ്ങൾ…

Share News
Read More