പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം.
പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍; ചെലവ് 861 കോടി രൂപയില്‍ അധികം; കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഈ ഡിസംബർ പത്താം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലിമെന്റ് കെട്ടിടത്തിന് പ്രാത്ഥന, പൂജ കർമ്മങ്ങളോടെ തറക്കല്ലിട്ടു. . പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാം . *‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്നാണ് സ്പീക്കര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി ഡിസംബറില്‍ […]
Read Moreഅന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ!?
അതെ നിങ്ങൾ നിങ്ങടെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വീട്ടിൽ വിരുന്നിനു പോയി എന്ന് കരുതുക.വിഭവ സമൃദ്ധമായ ഭക്ഷണമാണ് അവർ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .ഭക്ഷണമൊക്കെ കഴിഞ്ഞ് കുറെ നേരം വാർത്താനൊക്കെ പറഞ്ഞിരുന്ന് ഇത്ര സ്വാദുള്ള ഭക്ഷണം ഒരുക്കിയതിന് വീട്ടുകാരോട് ഒരിക്കൽ കൂടെ നന്ദി പറഞ്ഞ് നിങ്ങൾ അവിടെന്ന് മടങ്ങും ..എന്നാൽ അന്ന് നിങ്ങൾക്കായി ആ ഭക്ഷണം തയ്യാറാക്കിയത് അവിടെ ജോലിക്ക് നിൽക്കുന്ന ഒരു സ്ത്രീയാണെങ്കിലോ ..നിങ്ങടെ അമ്മയുടേയോ ചേച്ചിയുടെയോ ഒക്കെ പ്രായമുള്ള ഒരു സ്ത്രീ . .ഇന്ന് മിക്ക […]
Read Moreമനോരമ നൽകിയ പിന്തുണയെക്കുറിച്ച് ശൈലജ ടീച്ചർ പേരെടുത്തു പറഞ്ഞത് കേരള നിയമസഭയിലാണ്, മനോരമയുടെ ഏതെങ്കിലും പരിപാടിയിലല്ല.
ഫിനാൻഷ്യൽ ടൈംസിന്റെ പീപ്പിൾ ഓഫ് ദ് ഇയർ ലിസ്റ്റിങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജട്ടീച്ചറും ഉൾപ്പെട്ട വാർത്ത മനോരമയുടെ എല്ലാ എഡിഷനിലും ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങൾ കോമൺ പേജ് എന്നു വിളിക്കുന്ന എല്ലായിടത്തും ഒരേ പോലെയുള്ള നേർക്കാഴ്ച പേജിന്റെ മുകളിൽ, ഞങ്ങൾ ബാൽക്കണി എന്നു വിളിക്കുന്ന സ്പേസിലാണു വാർത്തയുള്ളത്. സാധാരണ ഇത്തരം വാർത്തകൾ കൊടുക്കാറുള്ള ഒരു സ്പേസാണിത് ടൈം മാഗസിൻ വാർഷിക ലിസ്റ്റിങ്, ഫോർബ്സ് മാഗസിന്റെ പല രീതിയുള്ള ലിസ്റ്റിങ്ങുകൾ തുടങ്ങിയവയ്ക്കു ലോകമെങ്ങും പ്രത്യേക വാർത്താ പ്രാധാന്യം പൊതുവേ […]
Read Moreവാക്കുകൾക്ക് ഉപരിയായി തൻ്റെ ജീവിതം കൊണ്ട് സാക്ഷ്യം നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ ജീവിതം നമ്മളെ ഓരോരുത്തരെയും ഈ കോവിഡ് കാലത്ത് എങ്ങനെ ജീവിക്കണമെന്ന് പ്രേരിപ്പിക്കുന്നു.
https://www.facebook.com/roshy.robert/videos/3852863998057620/?cft[0]=AZU7G6V_AqQ8nLqo8sPECx4jCdmvEIoRJl7SdjuZriKxEAHYa8cEFdtFSXsDNJY6brRaSpAOwCVC1iOL6wGu0VkwFS6W1wAmE8GxEROBTPKpBNKj8QRTk_muSscvVulHbsxPz3FozQPSYjpJv3EQ_mGgGgfQEwb4oOLwWL6QHyyORA&tn=%2B%3FFH-R ഫ്രാൻസിസ് പാപ്പാ. .. തൻ്റെ ചുറ്റിലുമുള്ളവരുടെ നൊമ്പരങ്ങൾ മനസ്സിലാക്കുന്ന യഥാർത്ഥ ഇടയൻ… ആഗോള കത്തോലിക്കാ സഭയുടെ തലവൻ റോമാ നഗരത്തിൽ കൂടി യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ ചെന്നുടക്കിയത് വഴിയരികിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പട്ടാളക്കാരിൽ ആണ്. കൊടും തണുപ്പത്ത് രാജ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് സൈനികരുടെ മുന്നിലേക്ക് കാറിൽ വന്നിറങ്ങിയ ഫ്രാൻസിസ് പാപ്പയെ കണ്ട് സല്യൂട്ട് അടിക്കാൻ പാടുപെട്ട സൈനികനും തൊട്ടടുത്ത് AK 47 തോക്കുമായി നിന്ന സൈനികനും ആ വലിയ ഇടയൻ ഒരു ഷേക്ക് […]
Read Moreപഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാര്ഥികളോട് കേരളത്തിലെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ.
കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നിങ്ങളും നിങ്ങളുടെ പാർട്ടിയും നാളിതുവരെ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ? കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കുവാൻ തയ്യാറാണോ? കൃഷിയിടത്തിൽ അതിക്രമിച്ചു കയറുന്ന വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടുവാനും കൊല്ലാനുമുള്ള അവകാശം കർഷകർക്ക് നൽകണം എന്നാവശ്യപ്പെട്ടുകൊണ്ടു പഞ്ചായത്തിൽ പ്രമേയം പാസാക്കാൻ നിങ്ങൾ തയ്യാറാണോ? ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ കർഷകരുടെ […]
Read Moreരണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ചവരെ 53.5 ശതമാനം പോളിങ് രേഖപ്പെടുത്തി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലും മികച്ച പോളിംഗ്. ഉച്ചവരെയുള്ള കണക്കുപ്രകാരം 53.5 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു. അഞ്ച് ജില്ലകളിലും പോളിംഗ് പകുതി കടന്നു. വയനാട്- 55.6, എറണാകുളം- 53, കോട്ടയം- 53, തൃശൂർ- 53.1, പാലക്കാട്- 54.5 എന്നിങ്ങനെയാണ് നിലവിൽ ജില്ലയിലെ പോളിംഗ് ശതമാനം. ഒന്നാംഘട്ട വോട്ടെടുപ്പിനേക്കാൾ ആവേശത്തിലാണ് രണ്ടാംഘടത്തിൽ ജനം പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. രാവിലെ മുതൽ അഞ്ച് ജില്ലകളിലെ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. രാവിലെ തന്നെ വോട്ട് […]
Read Moreപോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.
മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ?അപ്പോൾ വരും നിർദേശം;മാസ്ക് കൃത്യമായി ധരിക്കൂ… സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസർ ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ;കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്. പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല. വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് […]
Read Moreഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ.
സഹായഹസ്തം കേരളത്തിൽ എല്ലായിടത്തും ഇങ്ങനെയൊരു സമ്പ്രദായമുണ്ടോ എന്നറിയില്ല. മകൾ ഗർഭിണിയാകുമ്പോൾ ഏഴാം മാസത്തിൽ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുന്ന രീതി.പ്രസവത്തോടടുക്കുമ്പോൾ സ്വന്തം അമ്മയുടെ പരിചരണം ലഭിക്കാനായിരിക്കും സ്ത്രീകൾ ആഗ്രഹിക്കുക. ഗർഭകാലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെക്കുറിച്ച് എഴുതാൻ പരിമിതമായ അറിവേ എനിക്കുള്ളൂ. വളരെയധികം ശാരീരിക അസ്വസ്ഥതകളിലൂടെയൊണ് സ്ത്രീകൾ ഗർഭാവസ്ഥയിൽ കടന്നുപോകുന്നത്. എൻ്റെ സഹോദരിമാരുടെ കാര്യങ്ങൾ തന്നെ എനിക്കറിയാം.അവരിൽ ഒരാൾക്ക് വെള്ളം കുടിക്കാൻ പോലും പറ്റാത്തവിധം അത്രയധികം ഛർദിയായിരുന്നു. അണച്ച് കിതച്ച് മടുത്തു കഴിയുമ്പോൾ അവരുടെ മുഖഭാവങ്ങൾ എത്ര ദൈന്യമാണ്. അപ്പോഴൊക്കെ […]
Read Moreഡിസംബർ 19 കർഷക ജ്വാല സമരം : കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ
കോട്ടയം : കർഷക സമരത്തോട് ജനാതിപത്യ വിരുദ്ധമായി പെരുമാറുന്ന കേന്ദ്രസർക്കാരിനെതിരെ 19 ആം തീയതി ശനിയാഴ്ച കേരളമൊട്ടാകെ കർഷക ജ്വാല തെളിയിച്ചു കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സമരം രേഖപ്പെടുത്തും. 1955 ലെ അവശ്യസാധന നിയമത്തിന്റെ സംരക്ഷണയിൽ മാത്രമാണ് നാളിതുവരെ സധാരണക്കാർക്ക് ന്യായമായ വിലയിൽ അവശ്യവസ്തുക്കൾ ലഭിച്ചിരുന്നത്. എന്നാൽ 2020 ലെ അവശ്യസാധന നിയമഭേദഗതിയിലൂടെ കുത്തക സംഭരണവും പൂഴ്ത്തിവയ്പ്പും നിയമാനുസരണമാക്കി കോർപറേറ്റുകൾക്ക് വൻ കൊള്ള നടത്തുവാൻ അവസരമൊരുക്കിയിരിക്കുന്നത് തിരുത്തുവാൻ തയ്യാറാകണം. കർഷകന്റെ ഭൂമികളെല്ലാം വൻകിട കമ്പനികൾക്ക് കൈക്കലാക്കുവാൻ ഉണ്ടാക്കിയിരിക്കുന്ന […]
Read More