ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..
ലോകവ്യാപകമായി കോവിഡ് മഹാമാരി ഉയർത്തുന്ന ഭീഷണിയ്ക്കും പ്രതിസന്ധികൾക്കുമിടയിലാണ് നമ്മൾ 2021-നെ വരവേൽക്കുന്നത്.,ആശങ്കകള്‍ മാറി, പ്രത്യാശകള്‍ നിറഞ്ഞ പുതുവർഷത്തെ നമുക്ക് പ്രതീക്ഷയോടെ വരവേൽക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.. ഉമ്മൻ ചാണ്ടി
Read More