മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോൺഗ്രസ് അധ്യക്ഷൻ|ജനാധിപത്യത്തിന്റെ സൗന്ദര്യം

Share News

കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ആവേശകരമായിരുന്നു. ഇവിടെ പാർട്ടിയാണ് ജയിച്ചത്. ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചു. 6825 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഖാര്‍ഗെയുടെ വിജയം. ആകെ പോള്‍ ചെയ്തതില്‍ 7897 വോട്ടുകളാണ് ഖാര്‍ഗെ നേടിയത്. എതിരാളിയായ ശശി തരൂര്‍ 1072 വോട്ടുകള്‍ നേടി. 416 വോട്ടുകള്‍ അസാധുവായി. തോല്‍വി സമ്മതിച്ച ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ആരംഭിച്ചതായി പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നിച്ച് മുന്നേറാമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയിലെ പരമാധികാരി […]

Share News
Read More

‘മൂന്നാമൂഴം’: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും കാ​നം രാ​ജേ​ന്ദ്ര​ൻ

Share News

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്. പ്ര​കാ​ശ് ബാ​ബു​വോ വി.​എ​സ്. സു​നി​ൽ​കു​മാ​റോ മ​ത്സ​രി​ക്കു​മെ​ന്ന ത​ര​ത്തി​ൽ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ കാ​നം വി​രു​ദ്ധ ചേ​രി ദു​ർ​ബ​ല​മാ​കു​ന്ന​താ​ണ് ക​ണ്ട​ത്. പ്രാ​യ​പ​രി​ധി നി​ർ​ദ്ദേ​ശം ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ ഇ​ത്ത​വ​ണ സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ നി​ന്ന് സി. ​ദി​വാ​ക​ര​നും കെ.​എ. ഇ​സ്മാ​യി​ലും പു​റ​ത്താ​യി. എ​തി​ർ സ്വ​ര​ങ്ങ​ളെ […]

Share News
Read More

കെ​പി​സി​സി അധ്യക്ഷൻ: സോ​ണി​യാ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി ജ​ന​റ​ൽ ബോ​ഡി

Share News

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തെരഞ്ഞെടുക്കാനായി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ്ര​മേ​യം കെ​പി​സി​സി ജ​ന​റ​ൽ​ബോ​ഡി​യി​ൽ പാ​സാ​ക്കി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ​പി​സി​സി ജ​ന​റ​ൽ ബോ​ഡി​യു​ടെ പ്ര​ഥ​മ​യോ​ഗ​ത്തി​ൽ മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ൻ, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം ഹ​സ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ പി​ന്താ​ങ്ങി. സ​മ​വാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ൻ തു​ട​രാ​ൻ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ നേ​ര​ത്തേ ധാ​ര​ണ​യാ​യി​രു​ന്നു.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​മേ​യം […]

Share News
Read More