ഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെ സ്നേഹ സാന്നിധ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

കൊച്ചി: മതേതര കേരളത്തിലെ സ്നേഹ സാന്നിധ്യമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് സീറോമലബാർ സഭയുടെ അധ്യക്ഷനും കെസിബിസി പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻഗാമികളുടെ പാതയിൽ തന്നെ കേരളത്തിലെ പൊതുസമൂഹവുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ നാഷണൽ മുസ്ലീംലീ​ഗിന്റെ സംസ്ഥാന നേതൃ സ്ഥാനവും കേരളത്തിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ചിരുന്നപ്പോഴും ജീവിത ലാളിത്യത്തിൽ അദ്ദേഹം കേരളിയർക്ക് മുഴുവനും മാതൃകയായിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി എന്നും […]

Share News
Read More

പ്രൊഫ. മാത്യു ഉലകംതറ അതുല്യ പ്രതിഭ|ടോണി ചിറ്റിലപ്പിള്ളി

Share News

ഗദ്യത്തിലും, പദ്യത്തിലും, മലയാള സാഹിത്യ ചരിത്രത്തിലും, ക്രൈസ്തവ സഭാ ചരിത്രത്തിലുംഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്ന പ്രൊഫ. മാത്യു ഉലകംതറ ഓർമ്മയായി.ഗദ്യസാഹിത്യത്തില്‍ സ്വന്തം വഴി തുറന്നിട്ട അദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. രചനാ സൗകുമാര്യം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന മാത്യു ഉലകംതറ അനുവാചക ഹൃദയത്തില്‍ നറുനിലാവ് പരത്തി.മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള അറിവ് പ്രതിഫലിപ്പിക്കുന്ന ‘ക്രിസ്തുഗാഥ’ സമ്പൂര്‍ണജീവചരിത്ര ഗ്രന്ഥം കൂടിയാണ്.യേശുക്രിസ്തുവിന്റെ ജീവിതത്തിന് പുനരാഖ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ക്രിസ്തുഗാഥ.സൂക്ഷ്മാംശങ്ങള്‍ ചോരാതെ, ഭാവനയുടെ മേമ്പൊടിയും ചേര്‍ത്ത് ക്രിസ്തുദേവന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കാലം […]

Share News
Read More

അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട !|ഹൃദയാഘാതംമൂലം മരിക്കുന്നതിനു ഏതാനും മണിക്കൂറുകൾക്കു മുമ്പുവരെ ഡോ. തോമസ് പോൾ രോഗികൾക്കൊപ്പമായിരുന്നു.

Share News

അങ്കമാലിയുടെ സ്വന്തം ഡോ. തോമസ് പോളിനു വിട ! ജന്മംകൊണ്ട് അങ്കമാലിക്കാരനല്ലെങ്കിലും ഡോ. തോമസ് പോൾ അങ്കമാലിക്കാർക്ക് എന്നും പ്രിയപ്പെട്ടവൻ; അങ്കമാലി അദ്ദേഹത്തിനും.ആഴമായ അറിവനുഭവങ്ങളും കഠിനാധ്വാനവും സമര്‍പ്പണവും സാമൂഹ്യപ്രതിബദ്ധതയും സമം ചേര്‍ത്തെഴുതപ്പെട്ട വിജയഗാഥയാണ് ആ ജീവിതം. കുടമാളൂരിൽ ജനിച്ച്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നു എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കി കേരളത്തിലെ ശ്രദ്ധേയമായ ആശുപത്രികളിലെ സേവനമികവിന്റെ തിളക്കത്തിലാണ് 1998 ൽ ഡോ. തോമസ് പോൾ അങ്കമാലിയിലെത്തിയത്. 2004 വരെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ […]

Share News
Read More

ആദർശ രാഷ്ട്രീയത്തിന് മുൻതൂക്കം കൊടുക്കുന്ന പി ടി യുടെ വേർപാട് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയൊരു ശ്യൂനത ആണ് സൃഷ്ടിച്ചിരിക്കുന്നത്.

Share News

പ്രിയ സുഹൃത്ത് പിടിക്ക് വിട. പിടിമായിട്ടുള്ള സൗഹൃദബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .കെഎസ്‌യു പ്രവർത്തകനായി ഇരിക്കുമ്പോൾ തുടങ്ങിയ ബന്ധം,പുതിയ അത് ഒരു വലിയ സുദൃഢമായ ബന്ധം ആയിരുന്നു. പിടി കെഎസ്‌യു പ്രസിഡൻറ് ആയിരിക്കുമ്പോൾ പിടി യോടൊപ്പമുള്ള കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ.ഞങ്ങൾ തമ്മിലുള്ള വളരെ ആഴത്തിലുള്ള ആത്മബന്ധമായിരുന്നു നിലനിന്നിരുന്നത് പി.ടി യുടെ വിവാഹത്തിന് സാക്ഷികളായിരുന്നു വളരെ ചുരുക്കം സുഹൃത്തുക്കൾ ഒരുവനായിരുന്നു ഞാൻ. പിടിയും ഉമയുമായുള്ള സ്നേഹബന്ധം ഉമയുടെ വീട്ടുകാർക്ക് അന്ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ബ്രാഹ്മണ പശ്ചാത്തലത്തിൽ […]

Share News
Read More

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

Share News

തിരുവനന്തപുരം; ​പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. അഞ്ചു പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്നതാണ് ബിച്ചു തിരുമലയുടെ സിനിമാ ജീവിതം. ഇതിനോടകം നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. 1972ല്‍ ഭജഗോവിന്ദം സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ശ്യം, എടി ഉമ്മര്‍, രവീന്ദ്രന്‍, ജി ദേവരാജന്‍, ഇളയരാജ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നിരവധി മനോഹര ഗാനങ്ങള്‍ […]

Share News
Read More

ജോസ് ചേട്ടൻ ഇപ്പോൾ വിക്ടർ ജോർജിനും ഹരിശങ്കറിനുമൊപ്പം തമാശകൾ പൊട്ടിച്ച് സ്വർഗ്ഗത്തിൽ സുന്ദരൻ ഫ്രെയിമുകൾ സെറ്റ് ചെയ്യുകയായിരിക്കും.

Share News

ദീപികയിലെ ഫോട്ടോഗ്രാഫർ, കോട്ടയത്തിൻ്റെ സ്വന്തം ന്യൂസ് ഫോട്ടോഗ്രാഫർ ജോസ് ചേട്ടന് പ്രണാമം… ശത്രുക്കളില്ലാത്ത ആരോടും ശത്രുതയില്ലാത്ത ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ പച്ചമനുഷ്യൻ. ദീപികയിൽ ഒന്നിച്ചുണ്ടായിരുന്ന കാലങ്ങൾ ഓർക്കുന്നു. ജോസ് ചേട്ടൻ്റെ നർമ്മങ്ങൾ ഓർത്തെടുത്താൽ ഒരു പുസ്തകമാക്കാം. ജോസ് ചേട്ടൻ ഇപ്പോൾ വിക്ടർ ജോർജിനും ഹരിശങ്കറിനുമൊപ്പം തമാശകൾ പൊട്ടിച്ച് സ്വർഗ്ഗത്തിൽ സുന്ദരൻ ഫ്രെയിമുകൾ സെറ്റ് ചെയ്യുകയായിരിക്കും. Jaleesh Peter

Share News
Read More

ചായക്കടവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകംചുറ്റിയ വിജയൻ അന്തരിച്ചു

Share News

ചായക്കടവരുമാനത്തിൽ ഭാര്യയ്ക്കൊപ്പം ലോകംചുറ്റിയ വിജയൻ അന്തരിച്ചു… ശ്രദ്ധിക്കപ്പെട്ട ചായക്കടക്കാരൻെറ ജീവിതം ഈ ഭൂമിയിൽ അവസാനിച്ചു . ചെറിയ വരുമാനം സമാഹരിച്ചുവെച് ഭാര്യയുമൊത്തു വിവിധ രാജ്ജ്യങ്ങൾ സന്ദർശിച്ചു .നല്ല ചായയും കടികളും നൽകിയ വിജയൻ ചേട്ടൻ നന്മകൾ പറഞ്ഞും പ്രവർത്തിച്ചും ജീവിച്ചു .കടവന്ത്ര ഗാന്ധി നഗറിൽ ആശ്രയഭവൻ റോഡിനോട് ചേർന്നുള്ള ചായക്കട ലോകത്തിൻെറ ശ്രദ്ധാകേന്ദ്രമായിരുന്നു . സമ്പത്തും സ്വാധിനവും അധികാരങ്ങളും സ്ഥാനമാനങ്ങളും ഉള്ള അനേകർക്ക്‌ ചിന്തിക്കാൻ ,നേടുവാൻ , കഴിയാത്ത കാര്യങ്ങൾ ഒരു ചെറിയ ചായക്കട നടത്തിയ വിജയൻ […]

Share News
Read More

വയലാർ അനുസ്മരണം നടത്തി.

Share News

ചേർത്തല :- അനശ്വര കവി വയലാർ രാമവർമ്മയുടെ 46ാം ചരമവാർഷികം വയലാർ മഹാത്മാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സ് , പുഷ്പാർച്ചന എന്നീ പരിപാടികളോടെ നടത്തി. അനുസ്മരണ യോഗത്തിനു ശേഷം വയലാർ രാമവർമ്മയുടെ വസതിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മധ്യ വാവക്കാട്, , വയലാർ ലത്തീഫ്, എൻ. രാമചന്ദ്രൻ നായർ , വിനോദ് കോയിക്കൽ , സി.എ.റഹിം, വിജയമ്മ ആലപ്പാട്ട്, വിജീഷ് തൈത്തറ, അനിൽകുമാർ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് ആന്റണി പട്ടശ്ശേരി അദ്ധ്യക്ഷത […]

Share News
Read More