മലയാറ്റൂർ മല കയറാൻ ഇനിയും നേതാക്കൾ വരട്ടെ. തീർത്ഥാടകർക്ക് സൗകര്യപ്രദമായ പദ്ധതികൾ വരട്ടെ. തോമാ ശ്ലീഹായെ വിചാരിച്ചെങ്കിലും ആരും അസത്യങ്ങൾ പറയരുത്.

Share News

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി BJP നേതാക്കൾ ‘പെട്ടെന്നുണ്ടായ ക്രൈസ്തവ സ്നേഹത്തിന്റെ ‘ ഭാഗമായി പള്ളികൾ കയറി ഇറങ്ങുകയും പല കലാപരിപാടികൾ നടത്തുന്നുമുണ്ട്. ഇതിന്റെ ഭാഗമായി തന്നെ ആയിരിക്കണം BJP നേതാവ് ശ്രീ A N രാധാകൃഷ്ണൻ ദുഖ വെള്ളിയാഴ്ച പ്രസിദ്ധമായ മലയാറ്റൂർ മല കയറാൻ ഒരു ശ്രമം നടത്തി ഫോട്ടോ ഒക്കെ എടുത്തു മടങ്ങിയത്. അന്നത്തെ മലകയറ്റ നാടകം വിവാദമായതിന്റെ പ്രായശ്ചിത്തം ആയിരിക്കണം ഇന്നലെ അദ്ദേഹം എന്തായാലും മല കയറിയത്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും […]

Share News
Read More

അമേരിക്കയിലെ ഫ്ലോറിഡാ സംസ്ഥാനത്തുള്ള ബ്രോവാർഡ് കൗണ്ടിയിലെ മുനിസിപ്പൽ നഗരമായ കൂപ്പർ സിറ്റിയും കേരളത്തിലെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയ്യാറാക്കിയ വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ്.

Share News

പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനം 26 ന് അമേരിക്കൻ സമയം 5.30 ന് കൂപ്പർസിറ്റി നഗരസഭ ഹാളിൽ കൂപ്പർസിറ്റി മേയർ ഗ്രേഗ് റോസ് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രഖ്യാപന രേഖ പിന്നീട് ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന് കൈമാറും. കൂപ്പർസിറ്റി നഗരസഭയുടെ ഇൻ്റർനാഷണൽ ഫ്രണ്ട്ഷിപ്പ് പ്രോഗം വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മാനവികതയുടെയും വികസനത്തിൻ്റെയും പുതിയ വഴി ഇതിലൂടെ തുറക്കുമെന്ന് കരുതപ്പെടുന്നു. വൈവിധ്യങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ബന്ധം ഇതിലൂടെ സാധ്യമാകും. സാംസ്കാരികം, വിദ്യാഭ്യാസം, വിവരസാങ്കേതികം, വ്യാപാരം, ടൂറിസം മേഖലകളിൽ ആഗോള ബന്ധങ്ങൾ […]

Share News
Read More