കോടതികൾക്ക് മുന്നിൽ കുമ്പിടുന്നത് എന്തിന് ?|പൊതുനീതിയുടെ സംരക്ഷകരായാണ് അഭിഭാഷകരെ കണക്കാക്കുന്നത്.
|..അഭിഭാഷകർ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നു. കോടതികള്‍ നീതിയുടെ ദേവാലയമാണങ്കിലും ജഡ്ജിമാരെ ദൈവങ്ങളായി കരുതി തൊഴുത് വീഴേണ്ടതില്ല; എന്ന ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനം ചർച്ച ആയല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വരുന്നവര്‍ അത്യാവശ്യം മാന്യതയും ഔചിത്യബോധവും പാലിക്കണമെന്നല്ലാതെ തൊഴുതു പറയേണ്ട കാര്യമില്ല. തനിക്കെതിരേ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴുകൈയും കണ്ണീരുമായി കോടതിയെ സമീപിച്ച ഹര്‍ജിക്കാരിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് അഭിഭാഷകരാടല്ല ഉദ്ദേശിച്ചതെന്ന് വ്യക്തം. കാരണം അഭിഭാഷകരും കോടതിയും പരസ്പരം കുമ്പിടുന്നവരാണ്. ഭരണഘടനാപരമായ അവകാശത്തിനു വേണ്ടിയാണ് […]
Read Moreഅനുപമം ഈ യാത്ര-|ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്……കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു|Adv Anjaly Sirus
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരിപാവനത-45 വർഷം ഉയർത്തിപിടിച്ച്…….. സത്യത്തിനും,നീതിക്കും വേണ്ടി ശബ്ദമുയർത്തിയ….. വലിയ പോരാട്ടങ്ങളിൽ സജീവമായ…. ഒരു അഭിഭാഷക-മാഡം അഞ്ചലി സൈറസ്. സ്കൂൾ കാലഘട്ടം മുതലെ…. .മികച്ചൊരു ലീഡർ.…. .വലിയൊരു സംഘാടക…….. അറിവിന്റെ വഴിയിൽ,ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്….. .കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു, Mrs Anjali Syirus. നന്മയുടെ വഴിത്താരയിൽ-ഊർജ്ജസ്വലമായ പ്രവർത്തനത്തിനൊപ്പം,സേവന സന്നദ്ധതയും ഇടകലർത്തി………. സാധാരാണക്കാരെ കാണാനും,തിരിച്ചറിയാനും… ഒപ്പം,ചേർത്തുപിടിക്കാനും…. എന്നും സമയം കണ്ടെത്തുന്ന-വലിയ മനസിന്റെ പുണ്യവും….. .ഒരു കുടുംബം,എന്നും സമൂഹത്തിനോട് പുലർത്തിയിട്ടുള്ള,സമൂഹ്യ പ്രതിബദ്ധത-തന്നിലൂടെ ഉയർത്തിപിടിക്കാനും …… ഇക്കാലയളവിൽ,ഈ […]
Read Moreആരാണ് അധികാരി? |ഭരണഘടന പറയുന്നതെന്ത്?|ഗവർണറുടെ അധികാരങ്ങൾ|ആരുടെ “പ്രീതി”
ആരാണ് അധികാരി? തങ്ങളിൽ ആരാണ് കേമൻ എന്ന ചോദ്യം മനുഷ്യനുള്ള കാലം മുതലേ ഉള്ളതാണ്. ഏതു മേഖലയിലും ഇത്തരം അധികാര ഉന്നതിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയരാം. കേരളത്തിൽ ഇപ്പോൾ ഗവർണർ ആണോ മുഖ്യമന്ത്രിയാണോ സർവ്വാധികാരി എന്ന തലത്തിലേക്ക് ചിലരുടെയെങ്കിലും ചോദ്യങ്ങൾ മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ, രാജ്യത്തിൻറെ ഭരണഘടന മനസ്സിരുത്തി വായിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതവും എളുപ്പവുമാണ്. പക്ഷേ തർക്കം രൂക്ഷമാകുമ്പോൾ, രാഷ്ട്രീയമാകുമ്പോൾ, ഉത്തരത്തിന് വിലയും നിലയും കൂടും. നമ്മുടെ രാജ്യത്തിൻറെ ഭരണഘടനയിൽ ഏകദേശം 274 തവണ ഗവർണർ […]
Read Moreനവാഗതരായ അഭിഭാഷകർക്ക് നൽകുന്ന സാരോപദേശങ്ങൾ|”വക്കീൽ ആണോ? ഗുമസ്തന് താലി ചാർത്തണം”
വ്യത്യസ്തമായ ശീർഷകമാണിതെന്നു നിങ്ങൾക്ക് വായിക്കുമ്പോൾ തോന്നാം. ഇതിൽ ചില നല്ല ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. വക്കീൽ ജീവിതത്തിൽ വക്കീലും ഗുമസ്തനും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, എങ്ങനെയാണെന്നു ഇവിടെ പ്രതിപാദിക്കുന്നു. വക്കീൽതൊഴിൽ പരിപാവനമായ തൊഴിലാണ്. അതുപോലെതന്നെ ഗുമസ്തന്റെയും. ഗുമസ്തൻ പതിവ്രതയെപ്പോലെ വക്കീലിനോട് പെരുമാറണം.പ്രതീകാത്മകമായി പറഞ്ഞാൽ വക്കീലിന്റെ രണ്ടാം ഭാര്യയാണ് ഗുമസ്തൻ. സ്വന്തം ഭാര്യയോട്പോലും പറയാത്ത രഹസ്യങ്ങൾ വിശ്വസ്തനായ ഗുമസ്തനോട് വക്കീൽ പറയും. “കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയുകയുള്ളൂ”എന്ന പഴഞ്ചൊല്ല് ഇവിടെ ബാധകമാണ്. എന്തിന് ഇരുവരും ഒരു ശരീരമാണ്. ഒരു അഭിഭാഷകന്റെ […]
Read More