സുന്ദർ പിച്ചൈ യേക്കാൾ ഗൂഗിളിൽ പ്രതിഫലം വാങ്ങു ന്ന ഒരാൾ ഉണ്ട്.. മലയാളിയാണ്. കോട്ട യം കാരൻ അച്ചായൻ.. പേര് തോമസ് കുര്യൻ..

Share News

കേരളക്കാർക്ക് കേരളക്കാരെക്കാൾ പ്രിയം മറ്റുള്ളവരെയാണ്. നമ്മുടെ നേട്ട ങ്ങളിൽ അഭിമാനിക്കാതെ മറ്റുള്ളവരുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സ്വയം ഇകഴ് ത്തുന്നവരാണ് നമ്മൾ.. സുന്ദർ പിച്ചൈ ആരാണ് എന്ന് ചോദിച്ചാൽ ഓ.. എന്ന് പറഞ്ഞ് അയാളുടെ ജാതകം വരെ മല യാളി പറയും. എന്നാൽ തോമസ് കുര്യ നെ അറിയാമോ? ങ്ഹാ… എന്ന് മുഖം വക്രിച്ച് കാണിച്ച് തെല്ല് പുച്ഛത്തോടെ മാറി നിൽക്കും.. എന്നാൽ കേൾക്കുക … സുന്ദർ പിച്ചൈ യേക്കാൾ ഗൂഗിളിൽ പ്രതിഫലം വാങ്ങു ന്ന ഒരാൾ ഉണ്ട്.. […]

Share News
Read More

യുകെയിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ…

Share News

യുകെയിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ… നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!! ഇതുപോലേയാണ് നാട്ടിൽനിന്നും വിദേശത്ത് പഠിയ്ക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!! മിക്ക കുടുംബങ്ങളിലേയും നല്ല വിദ്യാഭ്യാസവും, ജീവിയ്ക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നു…. പോകുന്നത് പഠിയ്ക്കാനാണ്…. ഒപ്പം ജോലിയും ചെയ്യാം…. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… കൂടുതൽ കുട്ടികളും […]

Share News
Read More

നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!!|സാക്ഷരകേരളത്തിലെ മലയാളികൾ വിദേശങ്ങളിൽ മൂന്നാംകിട പൗരന്മാരായി ജീവിയ്ക്കേണ്ട ഗതികേടുണ്ടാവും..!!

Share News

_UK യിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ… നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!! ഇതുപോലേയാണ് ഇവിടെ നിന്നും വിദേശത്ത് പഠിയ്ക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!!_ _മിക്ക കുടുംബങ്ങളിലേയും നല്ല വിദ്യാഭ്യാസവും, ജീവിയ്ക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നു…. പോകുന്നത് പഠിയ്ക്കാനാണ്…. ഒപ്പം ജോലിയും ചെയ്യാം…. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… […]

Share News
Read More

യഥാർത്ഥ മലയാളി |ഒരു ലക്ഷം കൊടുത്തു ആ തമിഴനെ റോക്കറ്റിൽ കേറ്റി അയച്ചു. ബാക്കി ഒരു ലക്ഷം എന്റെ പോക്കറ്റിൽ ഭദ്രം”.

Share News

യഥാർത്ഥ മലയാളി ഇന്ത്യ പരീക്ഷണാർത്ഥം ഒരു റോക്കറ്റ് വിക്ഷേപിക്കാൻ തീരുമാനിച്ചു, കൂടെ ഒരാളെയും. കൂടെ പോകുന്നയാൾ തിരികെവരില്ലെന്നുറപ്പുള്ളതിനാൽ പോകുന്നയാൾക്കു നഷ്ടപരിഹാരവും നൽകാൻ തീരുമാനമായി. ബലിയാടാകാനുള്ള ഇന്റർവ്യൂവിനു ആദ്യം എത്തിയത് ഒരു സർദാർജി ആയിരുന്നു. രണ്ടു ലക്ഷം രൂപ തന്റെ കുടുംബത്തിന് കൊടുത്താൽ താൻ പോകാമെന്നു ആ പാവം പറഞ്ഞു. എന്നാൽ അടുത്തതായി എത്തിയ തമിഴൻ പറഞ്ഞത് തനിക്കു ഒരു ലക്ഷം തന്നാൽ മതിയെന്നായിരുന്നു. അടുത്തതായി ഒരു മലയാളിയായിരുന്നു വന്നത്. കാശു കിട്ടിയാൽ ഏത് നരകത്തിൽ പോകാനും തയ്യാറാവുന്ന […]

Share News
Read More

കേരളത്തിൽ മാത്രം എല്ലാ ജീവികളും അക്രമാസക്തരാകുന്നതിന്റെ കാരണം ശാസ്ത്രീയമായി പഠിക്കേണ്ട കാലമായി.| ചികിത്സ ആവിശ്യം മലയാളിക്ക് ആണോ അതോ മൃഗങ്ങൾക്കാണോ എന്ന് കണ്ടെത്തണം.

Share News

ആരാണ് അക്രമാസക്തർ? തെരുവ് നായ്ക്കളോ മലയാളികളോ? കേരളത്തിൽ കുഞ്ഞുങ്ങളും നിരപരാധികളുമായ ആളുകൾ തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെടുന്നത് തികച്ചും വേദനാജനകമാണ്. കേരളം പോലെ വിദ്യാസമ്പന്നരായ മനുഷ്യർ ജീവിക്കുന്ന ഒരു സംസ്ഥാനത്തു ഇത്തരം സംഭവങ്ങൾ നടക്കുന്നതിനെ ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളെയും തല്ലിക്കൊല്ലുകയും വിഷം വയ്ക്കുകയും കെട്ടിത്തൂക്കുകയും നാടുകടത്തുകയുമൊക്കെ ചെയ്തിട്ടു മനുഷ്യന് സുഖമായി ജീവിക്കാം എന്ന് ഒരു ജനത ചിന്തിക്കുന്നത് തന്നെ എത്ര പ്രകൃതിവിരുദ്ധവും അപക്വവും അക്രമാസക്തവും അപകടകരമാണ്. പ്രപഞ്ചത്തിലെ ഒരു ജീവിക്കും മനുഷ്യനെ ആവിശ്യമില്ല. എന്നാൽ മനുഷ്യന് […]

Share News
Read More

അറിയപ്പെടാത്ത മലയാളി|Quess Corp എന്ന ബിസിനസ്സ് സർവീസ് കമ്പനിയുടെ സ്ഥാപകനായ അജിത് ഐസക്കാണ് മലയാളികളിൽ മുൻപിൽ നിൽക്കുന്നത്.

Share News

അറിയപ്പെടാത്ത മലയാളി ഇന്ത്യക്കാരായ ബിസിനസ്സുകാരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി 2021 ഇൽ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്തവരുടെ ലിസ്റ്റ് ഹുറുൺ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. HCL Tech എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനായ ശിവ് നാടാർ ആൻഡ് ഫാമിലി സംഭാവന ചെയ്തിട്ടുള്ളത് 1161 കോടി രൂപയാണ്, വിപ്രോയുടെ സ്ഥാപകനായ അസിം പ്രേംജി ആൻഡ് ഫാമിലി 484 കോടി, മുകേഷ് അംബാനി ആൻഡ് ഫാമിലി 411 കോടി, കുമാർ മംഗളം ബിർള ആൻഡ് ഫാമിലി 242 കോടി, മൈൻഡ്ട്രീ […]

Share News
Read More