അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറിയ സഭാസ്‌നേഹി ഓര്‍മ്മയായിട്ട് 4 വര്‍ഷങ്ങള്‍
ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മയായിട്ട് 2023 ഏപ്രില്‍ 16ന് 4 വര്‍ഷമായി. സേവനനിരതമായ ഏഴുപതിറ്റാണ്ടുകള്‍ക്കിടയില്‍ ഭാരത ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സര്‍വ്വോപരി അല്മായ സമൂഹത്തിനും കരുത്തും കരുതലുമേകി പ്രവര്‍ത്തനോര്‍ജ്ജം പകര്‍ന്നേകി പൊതുസമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രകാശം പരത്തുവാന്‍ വിതയത്തിലിനായി. പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും സഭയ്ക്കും സഭാസമൂഹത്തിനും പ്രതിരോധം തീര്‍ത്ത് വിശ്വാസ മൂല്യങ്ങളിലും ആദര്‍ശശുദ്ധിയിലും അടിയുറച്ചുനിന്ന് വിശ്വാസിസമൂഹത്തിനും പൊതുസമൂഹത്തിനും പ്രതീക്ഷയും കരുത്തുമേകിയ […]
Read More