തൊഴിൽ മേഖലയിൽ ആഗോളതലത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് കോവിഡ് മഹാമാരിക്കു ശേഷമുണ്ടായിരിക്കുന്നത്.

Share News

നിരവധി പ്രതിസന്ധികൾക്കൊപ്പം പുതിയ സാധ്യതകളും കോവിഡ് സൃഷ്ടിച്ചിരിക്കുന്നു. ഇവയെക്കുറിച്ചെല്ലാം മികച്ച ധാരണകൾ തൊഴിലന്വേഷകർക്കിടയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ആ ലക്ഷ്യം മുൻനിർത്തി നോർക്ക വകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 12) ഓവർസീസ് എംപ്ലോയീസ് കോൺഫറൻസ് സംഘടിപ്പിക്കുകയാണ്. സമ്മേളനത്തില്‍ അന്താരാഷ്ട്ര തലത്തിലെ തൊഴില്‍ദാതാക്കള്‍, പ്രമുഖ റിക്രൂട്ടിംഗ് ഏജന്‍സികള്‍, നയതന്ത്ര വിദഗ്ധര്‍, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ദ്ധര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അണിനിരക്കും. ഓണ്‍ലൈനായും, തിരുവനന്തപുരത്തു നിയമസഭയുടെ ശങ്കരനാരായണന്‍ […]

Share News
Read More