സ്വാതന്ത്ര്യത്തിന്റെ തൂവല്‍സ്പര്‍ശം|സ്വാതന്ത്ര്യം ആഘോഷിക്കുക എന്നത് സ്വേച്ഛാധിപതിയാവുക എന്നതാണെന്ന് എങ്ങനെയോ ലോകം തെറ്റിദ്ധരിച്ചു പോയി!
സ്വാതന്ത്ര്യത്തിന്റെ തൂവല്‍സ്പര്‍ശം ഓരോ കള്ളവും ഒരു തടവറയാണ്. കാപട്യത്തിന്റെ ഓരോ നിമിഷവും ചുറ്റിനുമുയരുന്ന കന്മതിലുകളാണ്. മറച്ചു വയ്ക്കുന്ന ഓരോ സത്യവും മനസ്സിന്റെ ചിറകുകളെ തളര്‍ത്തുന്ന ഭാരമാണ്… ജീവിതത്തില്‍ ഏതെങ്കിലുമൊരു നിമിഷത്തില്‍ കുമ്പസ്സാരക്കൂടിന് മുന്നില്‍ ആത്മാര്‍ത്ഥതയുടെ മേലങ്കി ധരിച്ചു നിന്ന ഒരു നിമിഷം ഓര്‍മിച്ചു നോക്കൂ. അല്ലെങ്കില്‍ ഒരുപാട് കാലം പ്രിയപ്പെട്ടൊരാളില്‍ നിന്ന് മറച്ചു വച്ചിരുന്ന ഒരു പാതകം ഏറ്റുപറഞ്ഞു ശുദ്ധനാകുമ്പോഴുള്ള അനുഭവം. ദസ്തയേവ്‌സ്‌കിയുടെ റസ്‌കോള്‍ നിക്കോഫ് സോണിയയുടെ മുന്നില്‍ നിന്നും ഏറ്റുപറച്ചിലിനു ശേഷം എഴുന്നേല്‍ക്കുമ്പോഴുള്ളതു പോലെ… ആ […]
Read More