അഭിമാനകരമായ ചരിത്രമുഹൂർത്തത്തിന്റെ ഓർമ്മ: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ|സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു
*സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു കാക്കനാട്: സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി അഭിമാനകരമായ ചരിത്ര മുഹൂർത്തത്തിന്റെ ഓർമയാണെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ശതാബ്ദിവർഷസമാപനത്തിന്റെ ഭാഗമായി സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് നടന്ന കൃതജ്ഞതാബലിയ്ക്ക് ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 1923 ഡിസംബർ 21ന് ‘റൊമാനി പൊന്തിഫിച്ചെസ്’ എന്ന തിരുവെഴുത്തുവഴി പരിശുദ്ധ പിതാവ് പതിനൊന്നാം പിയുസ് മാർപാപ്പയാണ് സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചത്. എറണാകുളത്തെ അതിരൂപതാപദവിയിലേയ്ക്കുയർത്തുകയും […]
Read More