ആദിവാസി ഊരിൽ നിന്ന് മൂന്നു മക്കളേയും ഡോക്ടറാക്കിയ ഒരച്ഛൻ..!|മരുമകളും ഡോക്ടർ..!

Share News

ഇക്കൊല്ലം ഒരു മലയിലാണെങ്കിൽ അടുത്ത കൊല്ലം വേറൊരു മലയിൽ. മുമ്പ് കഴിഞ്ഞിടത്തുള്ളതൊക്കെ ഉപേക്ഷിച്ച് പൂജ്യത്തിൽ നിന്ന് വീണ്ടും വീണ്ടും തുടങ്ങുന്ന ഊരു തെണ്ടൽ.. ഇതിനിടയ്ക്ക് എവിടുന്നോ ഉള്ളിൽ വീണ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിൽ രാഘവനു മനസ്സിലായി, ഈ പോക്ക് പോയാൽ ജീവിതത്തിനെന്നും പൂജ്യത്തിന്റെ വിലയേ കാണൂ എന്ന്.. ആ തിരിച്ചറിവിൽ നിന്നാണ് തന്റെ മൂന്നു മക്കളേയും എന്തു കഷ്ടപ്പാടും സഹിച്ച് പഠിപ്പിക്കണം എന്ന വാശി വരുന്നത്.. രാഘവനോടൊപ്പം രാവും പകലും പണിയെടുത്ത് ഭാര്യ പുഷ്പയും നിന്നപ്പോൾ കുട്ടമ്പുഴ ഇളംപ്ലാച്ചേരി […]

Share News
Read More

സാഹോദര്യ സന്ദേശവുമായി ആർച്ച് ബിഷപ്പ് ആദിവാസി കോളനിയിൽ.

Share News

കരിക്കോട്ടക്കരി സെന്റ് തോമസ് ഇടവകാ അജപാലന സന്ദർശനത്തോടനുബന്ധിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഇടവകയിലെ കുടിയേറ്റ കർഷകർക്കൊപ്പം ദീർഘകാലം ജീവിച്ച ആദിവാസി സമൂഹത്തിലെ തലമുതിർന്ന അംഗം ആയ മാണിയാൻ മൂപ്പനെ കരിക്കോട്ടക്കരി രാജീവ് ദശലക്ഷം കോളനിയിലെത്തി സന്ദർശിച്ചു. 99 വയസ്സുള്ള മാണിയാൻ മൂപ്പൻ കരിക്കോട്ടക്കരി യിലെ ആദിവാസി സമൂഹത്തിലെ ഏറ്റവും തല മുതിർന്ന അംഗമാണ്.കുടിയേറ്റത്തിന്റെആദ്യ കാലഘട്ടം മുതൽ കരിക്കോട്ടക്കരി യിൽ ജീവിക്കുന്ന മാണിയാൻ മൂപ്പൻ കുടിയേറ്റ ജനതയ്ക്കും കരിക്കോട്ടക്കരിക്കും ഒപ്പം സഞ്ചരിച്ച ഒരു […]

Share News
Read More