മുതലപൊഴിയില്‍ സുരക്ഷ ഉറപ്പാക്കണം, ക്രെഡിറ്റ് സർക്കാർ തന്നെ എടുത്തു കൊള്ളൂ – ആർച്ച്ബിഷപ് ഡോ സൂസൈപാക്യം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി നടപടിയെടുക്കണം എന്ന് ആർച്ച്ബിഷപ്പ് സൂസൈപാക്യം. സുരക്ഷ വൈകുന്നതിനെതിരെ സംഘടിപ്പിച്ച മാർച്ചിനു ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലപ്പൊഴി മരണത്തിൽ പ്രതികരിച്ചവർക്കെതിരെ കേസ് എടുത്തത് തന്നെ വേദനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരത്ത് ജാതി മത രാഷ്ട്രീയത്തിനതീതമായി ഒരു മുന്നേറ്റം വരും നാളുകളിൽ കേരളം കാണുമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച കെ എൽ സി എ പ്രസിഡന്റ് ഷെറി ജെ തോമസ് പറഞ്ഞു. […]
Read More