ഇ. എസ്. എ. വില്ലേജുകൾ|അന്തിമ വിജ്ഞാപനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ. സി. ബി. സി പ്രസിഡണ്ട് കേന്ദ്രത്തിനു കത്തെഴുതി
കൊച്ചി: ഗാഡ്ഗിൽ- കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇ. എസ്. എ. വില്ലേജുകൾ നിർണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ. സി. ബി. സി. പ്രസിഡണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. ഈ മാസം 21-ാം തിയതി മെത്രാൻമാരടങ്ങുന്ന പ്രതിനിധി സംഘം ഡൽഹിയിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇ. എസ്. എ. വില്ലേജുകൾ നിർണ്ണയിച്ചതിന്റെ അപാകതകൾ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. കേരളം തയ്യാറാക്കിയിരിക്കുന്ന ഇ. എസ്. എ. വില്ലേജുകളുടെ […]
Read More