പഞ്ചാബിൽ ആം ആദ്മി തരംഗം: ഭഗവന്ത് സിങ് മന്‍ മുഖ്യമന്ത്രിയാകും

Share News

ചണ്ഡീഗഡ്: പഞ്ചാബില്‍ എഎപി നേതാവ് ഭഗവന്ത് സിങ് മന്‍ മുഖ്യമന്ത്രിയാകും. പഞ്ചാബില്‍ മന്‍ ഭരിക്കുമെന്ന് എഎപി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. ദൂരി മണ്ഡലത്തില്‍ മത്സരിക്കുന്ന ഭഗവന്ത് സിങ് മന്‍ 16,000 ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. പഞ്ചാബില്‍ 89 സീറ്റുകളിലാണ് എഎപി ലീഡ് തുടരുന്നത്. 117 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഭഗവന്ത് മന്നിനെ മുന്നില്‍ നിര്‍ത്തിയാണ് എഎപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സി എം എന്നാല്‍ കോമണ്‍ മാന്‍ ആണെന്നും, മുഖ്യമന്ത്രി എന്ന തലക്കനം […]

Share News
Read More

പഞ്ചാബില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് എഎപി

Share News

അമൃത്സര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് എഎപി ലീഡ് കേവലഭൂരിപക്ഷവും കടന്ന് മുന്നേറുന്നു. 94 സീറ്റുകളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്. അകാലിദള്‍ ശക്തിമേഖലകളിലും എഎപിയുടെ കുതിപ്പാണ്. ഡല്‍ഹിയ്ക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തു കൂടി ആംആദ്മി പാര്‍ട്ടി ഭരണത്തിലേറാനുള്ള സാഹചര്യമാണ് സംജാതമാകുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ലീഡ് 13 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. അകാലിദള്‍ എട്ടും ഉം ബിജെപി ഏഴും സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. […]

Share News
Read More