ഞങ്ങൾ ഒന്നും കാണുന്നില്ല.കാരണം ഞങ്ങളുടെ തലകൾകുനിഞ്ഞിരിക്കുകയാണ്.|മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്.
മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്. ‘വളരുന്ന’ യുവതയ്ക്ക് സമർപ്പിക്കുന്നു ഞങ്ങൾ ഒന്നും കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്. വൃദ്ധയായ സ്ത്രീ റോഡ് മുറിച്ചു കടക്കാൻ. സഹായമില്ലാതെ വിഷമിക്കുന്നു… കാരണം, ഞങ്ങൾ കാണുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിനു. വകയുണ്ടാക്കാൻ കൈ നീട്ടുന്ന. കൊച്ചു പെണ്കുട്ടി… കാരണം, ഞങ്ങൾ കാണുന്നില്ല. മുന്നിൽ നിവർന്നു കിടക്കുന്ന. പത്രത്താളുകളിലെ വാർത്തകൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല… കാരണം, ഞങ്ങൾ കാണുന്നില്ല. സ്വന്തം പങ്കാളിയുടെ തമാശകൾ. കേൾക്കാനോ, കണ്ണുകളിലെ പ്രണയം. കാണാനോ കഴിയുന്നില്ല… കാരണം, ഞങ്ങൾ കാണുന്നില്ല. […]
Read More