നിശ്ചയദാർഢ്യത്തിന്റെ പുത്തൻ പേര് — മനു ഭാകർ!

Share News

2021ലെ കഥയാണ്. ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർപിസ്റ്റൽ മത്സരത്തിന്റെ യോഗ്യതാ റൗണ്ട് നടക്കുന്നു. ആ ഷൂട്ടിങ് റേഞ്ചിൽ മിന്നി നിൽക്കുകയാണ് ഹരിയാനയിൽ നിന്നുള്ള ഒരു പത്തൊൻപതുകാരി. 60 ഷോട്ടുകളാണ് മൊത്തം. ആദ്യ പത്ത് ഷോട്ടുകളിൽ 98 പോയിന്റ്. 16 ഷോട്ട് കഴിഞ്ഞപ്പോൾ 156. ഫൈനലിലേക്കുള്ള കുതിപ്പാണ്. പതിനാറാം ഷോട്ട് കഴിഞ്ഞപ്പോൾ പിസ്റ്റലിന് എന്തോ തകരാർ ഉള്ളതുപോലെ അവൾക്കൊരു തോന്നൽ. ഉടൻ കോച്ചിനെ വിളിച്ചു. അവർ കാര്യം മനസ്സിലാക്കി. പിസ്റ്റലിലെ കോക്കിങ് ലീവർ പൊട്ടിയിരിക്കുന്നു. കാര്യം […]

Share News
Read More

ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടി നാടിന്റെ യശസ്സുയർത്തിയ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ 2 കോടി രൂപ സ്നേഹ സമ്മാനമായി നൽകും.

Share News

ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കി മത്സരത്തിൽ വെങ്കല മെഡൽ നേടി നാടിന്റെ യശസ്സുയർത്തിയ പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ 2 കോടി രൂപ സ്നേഹ സമ്മാനമായി നൽകും. അതിനു പുറമേ, വിദ്യാഭ്യാസ വകുപ്പിൽ ജോയിൻ്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകുകയും ചെയ്യും. അതോടൊപ്പം ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു മലയാളി താരങ്ങൾക്കും നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ വീതം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Share News
Read More

ഇന്ത്യയ്ക്കു സ്വര്‍ണശനി|നീരജ് ചോപ്ര എറിഞ്ഞു നേടി ഇന്ത്യ സ്വപ്‌നം കണ്ട ആ സ്വര്‍ണം|ടോക്കിയോയില്‍ ഇന്ത്യന്‍ ദേശീയഗാനം.

Share News
Share News
Read More

ചരിത്രനേട്ടം|ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത|പി വി സിന്ധു

Share News

ഇന്ത്യയുടെ അഭിമാനംഒളിംപിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ… ബാഡ്മിന്റണിൽ പി.വി സിന്ധുവിന് വെങ്കലം…രണ്ട് ഒളിംപിക്സിൽ തുടർച്ചയായി രാജ്യത്തിന് വേണ്ടി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

Share News
Read More

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.

Share News

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടിമികച്ച നേട്ടം കൊയ്ത മീരാഭായ് ചാനുവിന് അഭിനന്ദനങ്ങൾ.സ്നാച്ചിലും ക്ലീൻ ആൻറ് ജർക്ക് വിഭാഗത്തിലുമായി ആകെ 202 കിലോ ഭാരം ഉയർത്തിയാണ്മണിപ്പൂർ സ്വദേശി മെഡൽ നേടിയത്.ഒളിമ്പിക്സിൽ വരും മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് പ്രചോദനം നൽകുന്നതാണ് മീരാഭായിയുടെ നേട്ടം എന്നതിൽ സംശയമില്ല. ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിൻ്റെ വിജയം ഒളിമ്പിക്സിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെ.

Share News
Read More

ടോക്യയില്‍ ഇ​ന്ത്യയ്ക്ക് ആദ്യ മെഡല്‍: വെള്ളി നേടി മീരാബായി ചാനു

Share News

ടോ​ക്കി​യോ: ഭാ​ര​ദ്വ​ഹ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ ടോ​ക്കി​യോ ഒളിമ്പിക്സിൽ ആ​ദ്യ മെ​ഡ​ല്‍ നേ​ടി. 49 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ മീ​രാ​ഭാ​യ ചാ​നു​വാ​ണ് വെ​ള്ളി മെ​ഡ​ല്‍ നേ​ടി ച​രി​ത്രം നേ​ട്ടം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്. സ്നാ​ച്ചി​ല്‍ 87 കി​ലോ​ഗ്രാം ഭാ​ര​മു​യ​ര്‍​ത്തി​യാ​ണ് ചാ​നു മെ​ഡ​ല്‍ നേ​ടി​യ​ത്. ഹമാര മിരചേട്ടനെക്കാൾ കൂടുതൽ വിറക് കെട്ട് ചുമന്ന് കിലോമീറ്ററുകൾ താണ്ടി വീട്ടിലെത്തിച്ച മീര ഭായ് ചാനു. ഭാരോദ്വഹത്തിലേക്ക് ചുവടു വച്ചത് അങ്ങനെയാണ്. 2016ലെ റിയോ ഒളിംപിക്സിൽ പുറത്തായതിനു പിന്നാലെ മാനസികമായി തകർന്ന മിരഭായ്. സായിയിലെ മനശാസ്ത്രജ്ഞരുടെ സഹായത്തോടെ മനോബലം […]

Share News
Read More