ജൂഡ് ആന്റണി ജോസഫ് നൂറ് കോടി കൈയ്യടി അർഹിക്കുന്നുണ്ട്. മലയാളികൾക്ക് ഏറ്റവും അടുത്ത പരിചയമുള്ള കഥ.
ജൂഡ് ആന്റണി ജോസഫ് നൂറ് കോടി കൈയ്യടി അർഹിക്കുന്നുണ്ട്. മലയാളികൾക്ക് ഏറ്റവും അടുത്ത പരിചയമുള്ള കഥ. മലയാളികൾ നേരിൽ കണ്ട്, അനുഭവിച്ച കഥ. അതിനെ ഏത് രീതിയിൽ സമീപിച്ചാലും ഒരു ഡോക്യുമെന്ററി ആകുവാനുള്ള സാധ്യതകൾ കൂടുതലാണ്. അത്തരമൊരു പ്രമേയത്തെ സിനിമയാക്കിയപ്പോൾ കേവലം പ്രളയ കഥക്കപ്പുറം ഓരോ കഥാപാത്രത്തിനും കൃത്യമായ സ്പെയ്സും, ഇമോഷൻസും നൽകാൻ ജൂഡിന് കഴിഞ്ഞു. ഒപ്പം പ്രളയത്തിന്റെ ഭീകരമായ ഓർമ്മകളെ ഏറ്റവും മികവോടെ,മലയാള സിനിമയുടെ പരിമിതികൾക്കപ്പുറം കടന്ന മികവോടെ ഒരുക്കാൻ സാധിച്ചു. പ്രളയത്തെ കേരള ജനത […]
Read More