സ്വയം വിജയിച്ചതിന് ശേഷം കരിയർ ഗൈഡൻസും മോട്ടിവേഷണൽ പരിശീലനവുമൊക്കെയാവാം.| പ്രതിബദ്ധത വേണം. വിഷയത്തിൽ ആഴത്തിലുള്ള അറിവ് വേണം.|ജലീഷ് പീറ്റർ

Share News

മോട്ടിവേഷൻ / കരിയർ ഗൈഡൻസ് ക്ലാസ്സുകൾ: ചെട്ടിമിടുക്കല്ല, വേണ്ടത് ചരക്ക് ഗുണം 1994 മുതൽ മോട്ടിവേഷണൽ ക്ലാസ്സുകളും കരിയർ ഗൈഡൻസ് ക്ലാസ്സുകളും ഒരുപോലെ ഞാൻ കൈകാര്യം ചെയ്യുന്നു. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ തുടങ്ങിയതാണ്. ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ കാത്തലിക് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റിൻ്റെ ഇൻ്റർകൊളേജിയറ്റ് ക്യാമ്പിൽ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ് എടുത്തായിരുന്നു അപ്രതീക്ഷിതമായ അരങ്ങേറ്റം. തുടക്കം ഗംഭീരമായതിനാൽ പിന്നീട് വെറുതെ ഇരിക്കേണ്ടി വന്നില്ല. എഴുത്തും ക്ലാസുകളുമായി ഇപ്പോഴും തുടരുന്നു. എൻ്റെ സ്കൂൾ, പ്രീഡിഗ്രി കാലഘട്ടത്തിൽ ഇത്തരത്തിൽ […]

Share News
Read More

B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് വൈകിട്ട് ഏഴിന്

Share News

B. Tech/ B. Sc. പാസായി… ഇനി എന്ത്…? ലിസ ഫിനിഷിംഗ് സ്കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാര്‍ ഇന്ന് ഈ വർഷം B. Tech. / B. Sc. കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം ഒരുക്കുന്നു. https://www.facebook.com/jaleeshpeter/videos/3119021615090973/?cft[0]=AZUAe_ShdOx8hWMOvQ_1QbkjvjmcCsReSbsUTtHBTyYIVXMwAG1-Ep726NKUPRXYOhgdau-x5ch7lELi_IluwxoDW8q2PnzfiNWgOjqcWHkB_8j-efoQu58xEBqOZG7Wj7H9IYhPtJbFrpD-KiTOqEkj&tn=%2B%3FFH-R ‘After B. Tech. / B. Sc: Selection of Courses and Careers’ എന്ന വിഷയത്തിലാണ് […]

Share News
Read More