കാത്തിരിപ്പിൻ്റെ ദിനമാണിത് – സ്നേഹം മരണത്തെ കീഴടക്കിയിരിക്കുന്നു എന്നതിൻ്റെ ആത്യന്തികതെളിവായ ഉത്ഥാനാചരണത്തിനായുള്ള പ്രാർത്ഥനാപൂർവകമായ കാത്തിരിപ്പ്.|*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്*
*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്* സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിച്ചു. “അങ്ങേ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു” എന്നു പറഞ്ഞ് തളർന്നുവീണ പുത്രൻ്റെ ആ വിശ്രമത്തിന് ഏറെ ചാരുതയുണ്ട്. അപ്പൻ്റെ മാറിലെ ചൂടുകൊണ്ടുള്ള ആ വിശ്രമത്തിൻ്റെ അർത്ഥതലങ്ങൾ വലുതാണ്. പിതാവിന്റെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് ഏദന്‍തോട്ടത്തില്‍നിന്നു പുറത്തായ ആദിമാതാപിതാക്കളുടെ സ്ഥാനത്ത് പിതാവിന്റെ ഹിതത്തിനു പൂര്‍ണമായും കീഴ്‌വഴങ്ങി തോട്ടത്തിനകത്തുതന്നെ അറസ്റ്റും കല്ലറയും വരിക്കുന്ന പുത്രന്‍, ദൈവഹിതത്തിന്റെ തോട്ടത്തില്‍ വീണഴുകി നൂറുമേനി ഫലം […]
Read More