അച്ചന്മാർ കളിക്കളത്തിലും!|സ്പോർട്സിൽ ഒരു കൈ നോക്കുന്ന പുരോഹിതരുടെ എണ്ണം കേരളത്തിൽ ഏറുന്നു. അത്തരക്കാർക്കു വേണ്ടി ഇതാ, ഒരു അഖില കേരള ടൂർണമെൻ്റും ഒരുങ്ങുന്നു.
അച്ചന്മാർ കളിക്കളത്തിലും! സ്പോർട്സിൽ ഒരു കൈ നോക്കുന്ന പുരോഹിതരുടെ എണ്ണം കേരളത്തിൽ ഏറുന്നു. അത്തരക്കാർക്കു വേണ്ടി ഇതാ, ഒരു അഖില കേരള ടൂർണമെൻ്റും ഒരുങ്ങുന്നു. അറുപത്തിനാലു ടീമുകളിലായി 128 കത്തോലിക്കാ പുരോഹിതർ അണിനിരക്കുന്ന ഫാ. സാജു മെമ്മോറിയൽ അഖില കേരള ബാഡ്മിൻ്റൺ ടൂർണമെൻ്റിന് സെപ്റ്റംബർ 28-ാം തീയതി കളമശ്ശേരി രാജഗിരി സ്പോർട്സ് സെൻ്ററിൽ വിസിൽ മുഴങ്ങും. ഷട്ടിൽ പ്രേമികളായ വൈദികരെ ഒന്നിപ്പിക്കാൻ മുൻകൈയെടുത്തിരിക്കുന്നത് കോട്ടപ്പുറം രൂപതയിലെ വൈദികക്കൂട്ടായ്മയാണ്. 2020 മാർച്ച് 14ന് ബാഡ്മിൻ്റൺ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞുവീണ് […]
Read More