കള്ള് ഔഷധ ഗുണമുള്ളതാണോ എന്നാണ് ഇന്നത്തെ ചോദ്യം.|…അതുകൊണ്ട് തന്നെ മദ്യത്തെ ഞാൻ എതിർക്കും. ഇന്നത്തെ മദ്യ സംസ്കാരത്തെയും.
കള്ള് ഔഷധ ഗുണമുള്ളതാണോ എന്നാണ് ഇന്നത്തെ ചോദ്യം. വീഞ്ഞ് ഔഷധ ഗുണമുള്ളതാണോ എന്നതായിരുന്നു പഴയകാല ചോദ്യം. ബൈബിളിൽ 1 തിമോത്തിയാസ് 5:23 ൽ വയറ്റിലെ അസുഖങ്ങൾ മാറുവാൻ വീഞ്ഞ് കുടിക്കുവാൻ പൗലോസ് തിമോത്തിയോട് പറയുന്നതായി കാണുന്നുണ്ട്. ഇന്നും മരുന്നുകളിൽ ആൽക്കഹോളും മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്.അതുപയോഗിക്കുന്നതിൽ വിശ്വാസിക്ക് വിലക്കും കൽപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ വീഞ്ഞ് കുടിച്ചു മത്തരാകാൻ പാടില്ല എന്ന് തന്നെയാണ് ഒരു മുൻകാല മദ്യപാനിയായ എന്റെ വിശ്വാസവും ബൈബിൾ പഠിപ്പിക്കുന്നതും. 1 കൊറിന്തോസ് 6:9 ൽ സ്വർഗ്ഗരാജ്യത്ത് […]
Read More