ഇന്ന് പ്രകൃതി സംരക്ഷണദിനം നമ്മുടെ പ്രകൃതിയെ നാളേക്ക് വേണ്ടി നല്ലപോലെ സംരക്ഷിക്കേണ്ട….? 🌳🌳🌳🌳🌳🌳🌳🌳🌳🌳

Share News

ഏറ്റവും അനുയോജ്യമായൊരു സന്ദേശമിതാ…മറക്കാതെ കേൾക്കുക മഴയൊരുക്കം| കവിത | മഴ വരുന്നൊരുങ്ങി നിൽക്കാം | സിസ്റ്റർ ജിയ എം എസ് ജെ| ദിനേശ് തൃപ്രയാർ |ആൾഡ്രിയ സാബു World Nature Conservation Day – Time to do your bit July 28 (ANI): Celebrated on July 28 each year, World Nature Conservation Day acknowledges that a healthy environment is a foundation for a stable and […]

Share News
Read More

63 കവികൾ പങ്കുേചർന്ന പ്രണത കാവ്യോത്സവം രണ്ടറ്റം 2020.

Share News

അന്ധകാരത്തിൻ അന്ത്യത്തിൽ നമ്മൾ രണ്ടു പേരും ഇല്ലാതായ പോലെ… .കോവിഡ് കാലത്തെ ആകുലതകൾ പേറി പ്രണത ബുക്സിന്റ് ‘രണ്ടറ്റം 2020’കാവ്യോത്സവത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പാടി. അറുപ്പത്തിമൂന്ന് കവികൾ പങ്കെടുത്ത ഓൺലൈൻ കാവ്യോത്സവം കർക്കിടക ഒന്നിന് (ഇന്ന്) ഫെയ്സ് ബുക്കിൽ പങ്കുവെച്ച് കെ.ജി. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ശൂന്യം എന്ന കവിതയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ചൊല്ലിയത്. ഇ.വി. രാമകൃഷ്ണൻ, കൽപ്പറ്റ നാരായണൻ, രാവുണ്ണി, സിവിക് ചന്ദ്രൻ, വീരാൻകുട്ടി, എസ്. ജോസഫ്, മ്യൂസ് മേരി, കവിതാ ബാലകൃഷ്ണൻ, രോഷ്നി സ്വപ്ന […]

Share News
Read More

ക്വാ​റ​ന്‍റൈ​ന്‍ മാർഗരേഖ പു​തു​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

Share News

തിരുവനന്തപുരം: പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവരുടെയും ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കി സംസ്ഥാന സർക്കാർ .വിദേശത്ത് നിന്ന് നാട്ടില്‍ എത്തുന്നവരില്‍ ക്വാറന്റൈന്‍ മാര്‍ഗരേഖ അനുസരിച്ച് പ്രാ​ഥ​മി​ക​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​തി​ന് ശേ​ഷം‌ വീട്ടില്‍ സൗകര്യമുള്ളവരെ വീട്ടിലേക്ക് പോകാൻ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്രാഥമിക പരിശോധനകള്‍ കഴിഞ്ഞ് സത്യവാങ്മൂലം എഴുതിവാങ്ങിയ ശേഷമാണ് പോകാന്‍ അനുവദിക്കുക. ഇതൊടൊപ്പം ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം വാഹനങ്ങളിലോ ടാക്‌സികളിലോ വീട്ടിലേക്കു മടങ്ങാം. അതത് തദ്ദേശ […]

Share News
Read More

ആനയല്ല, അമ്മയായിരുന്നു മഹാപാപികളെ ?!

Share News

-ചെഞ്ചേരി അമ്മയല്ലേ ഞാനും! അമ്മയല്ലേ ഞാനും, അമ്മയല്ലേ ഞാനും….ആനയാകിലും എന്റെ വയറ്റിലും ഒരു ജീവനാണ് മനുഷ്യരേ… ഈറ്റുനോവുമായിത്തിരി ദാഹനീര് തേടുമ്പോൾഎന്തിനീ ക്രൂരത?വെള്ളംതരണ്ട, വിഷബോംബുവച്ച മധുരമെന്തിനുതന്നു നിങ്ങൾ?.. എന്റെ കുഞ്ഞിനെപ്പോലും വെറുതെവിട്ടില്ലല്ലോ നിങ്ങൾ?!ഒരമ്മയുടെ പിളർന്ന നെഞ്ചിന്റെ പിടയലാണിത്മാനിഷാദ !!! കന്നാരചക്കയ്ക്കും കറിവേപ്പിലയ്ക്കും ചീരയ്ക്കും തുവരയ്ക്കും വിഷംപുരട്ടി നിങ്ങൾ തമ്മിൽ തീർന്നോളുക!ഞങ്ങളെയെന്തിനിങ്ങനെ?… ഇടവപ്പാതിയല്ലീപ്പെയ്യുന്നതു നിങ്ങൾ പൊട്ടിച്ചുതകർത്തൊരമ്മതൻ ഇടനെഞ്ചാണ് മറക്കരുത്! ഓർക്കുക! നിങ്ങൾ കടിപ്പിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളിലൊരാളൊരിക്കലും ഉത്രയെ വിഷമേല്പിക്കില്ലായിരുന്നു! അറിയുക മനുഷ്യരേ! നിങ്ങൾക്കുള്ളത്രയുംവിഷം ഞങ്ങൾക്കില്ല! ഇനിയൊട്ടുണ്ടാവുകയുമില്ല!! മാനിഷാദ! മാനിഷാദ!

Share News
Read More