സംസ്ഥാനത്തെ പാലില്‍ അഫ്‍ലാടോക്സിന്‍; കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും

Share News

തിരുവനന്തപുരം; സംസ്ഥാനത്തെ പാലില്‍ വിഷാംശം കണ്ടെത്തി. മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ലാടോക്സിന്‍ ആണ് പാലില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്ബിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്ബിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് അഫ്‍ലാടോക്സിന്‍ എം 1 കാരണമാകും.

Share News
Read More

അമിത വേഗതയും ഓവർ ടേക്കിംഗുംഅപകടത്തിന് കാരണമാകുന്നത് എങ്ങനെ ?|ഓവർ ടേക്കിംഗിന് മുമ്പ് പ്രധാനമായും മൂന്നു ചോദ്യങ്ങൾക്ക് ‘YES’ എന്ന ഉത്തരം കിട്ടിയിരിക്കണം.

Share News

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലത്തേ വാർത്ത വായിക്കുമ്പോൾ മൂന്നു കാരണങ്ങളാണ് അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായി കാണുന്നത്. ഓവർ സ്പീഡ്, തെറ്റായ ഓവർ ടേക്കിംഗ്, സീറ്റു ബെൽറ്റ് ധരിക്കാതെയുള്ള യാത്ര.അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിലും സൈറസ് മിസ്ത്രിയുടെ അപകടത്തിനു കാരണമായ അമിത വേഗം, തെറ്റായ […]

Share News
Read More