കാരുണ്യവധ നിയമത്തിനെതിരെ ഫ്രഞ്ച് കത്തോലിക്കാ മെത്രാന്മാര്‍

Share News

ഫ്രാന്‍സില്‍ കാരുണ്യവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും അനുവദിക്കുന്നതി നുള്ള നിയമനിര്‍മ്മാണത്തിനുള്ള നീക്കം അംഗീകരിക്കരുതെന്നു ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സംഘം പാര്‍ലിമെന്റംഗങ്ങളോടു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ‘ജീവിതാവസാന ബില്‍’ ഫ്രഞ്ച് സെനറ്റില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെയാണ് മെത്രാന്മാരുടെ പ്രസ്താവന. നേരത്തെ ഈ ബില്‍ ഫ്രഞ്ച് നാഷണല്‍ അസംബ്ലിയില്‍ പാസ്സാക്കിയിരുന്നു. ഗുരുതര രോഗാവസ്ഥയുള്ള മുതിര്‍ന്ന മനുഷ്യര്‍ക്കു ‘മരിക്കാനുള്ള അവകാശം’ നല്‍കുന്ന ഈ നിയമം ബലഹീനരായ മനുഷ്യര്‍ക്കു ഭീഷണിയായി മാറുമെന്നും എല്ലാ മനുഷ്യരുടെയും ജീവിക്കാനുള്ള അവകാശത്തെ അപകടത്തിലാക്കു മെന്നും മെത്രാന്മാര്‍ മുന്നറിയിപ്പു നല്‍കുന്നു. 199 […]

Share News
Read More