കാർബൺ തുലിത കൃഷി കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി പി. പ്രസാദ്

Share News

വർധിച്ചു വരുന്ന കാൻസർ പോലുള്ള രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും നമ്മെ ഓർമപ്പെടുത്തുന്നത് പ്രകൃതി സൗഹൃദപരമായ കാർബൺ തുലിത കൃഷിരീതിയുടേയും സസ്യപരിപാലനത്തിന്റേയും ആവശ്യകതയെക്കുറിച്ചാണെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. വാരനാട് ലിസ്യു നഗർ ഇടവകയും എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും സംയുക്തമായി സംഘടിപ്പിച്ച വിശ്വാസവനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിൾ, രാമായണം, മഹാഭാരതം, ഖുറാൻ എന്നീ വിശുദ്ധ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന മുന്നൂറോളം സ്വദേശ, വിദേശ സസ്യങ്ങളുടെ ശേഖരമാണ് വിശ്വാസവനം. […]

Share News
Read More