മണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്

Share News

മാത്യു മണിമല(1934 -2008 ) .കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു . മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു . മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും […]

Share News
Read More

ആഗോള താപനത്തിന് പ്രതിവിധിയ്ക്കായ് പശ്ചിമഘട്ടവും ആമസോൺ കാടും ഒക്കെ മാത്രം സംരക്ഷിച്ചാ മതിയെന്ന് പറയുന്ന ശാസ്ത്രം എന്താണ് ?

Share News

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ ഈ അപകടങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു !! രാവിലെ മുതൽ കാണുന്ന പോസ്റ്റുകളാണിത്. 2018 ലെയും 2019 ലെയും പ്രളയത്തിനും ഉരുൾപ്പെട്ടലിനും ഒക്കെ കാരണം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാതിരുന്നത് എന്നാണ് പോസ്റ്റുമാൻമാരുടെയും ചില നേതാക്കളുടെയും വാദം .. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന നിലപാടിനോട് എനിക്ക് വിയോചനം ഇല്ല. നിലവിലെ ഖനന കെട്ടിട നിർമ്മാണ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും മാത്രം ഉപയോഗിച്ച് ക്രിയാത്മകമായ് പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാകും പക്ഷെ യഥാർത്ഥ മാഫിയയെ കാണുമ്പോൾ കവാത്ത് മറക്കുകയും മലയോര […]

Share News
Read More