ലോകത്തിനു മാതൃകയായി ഉയർന്ന കേരളത്തിന്റെ സ്വന്തം കുടുംബശ്രീക്കായി ഒരു ദിനം. മെയ് 17 കുടുംബശ്രീ ദിനമായി സംസ്ഥാനം ആചരിക്കുന്നു.

Share News

ലോകത്തിനു മാതൃകയായി ഉയർന്ന കേരളത്തിന്റെ സ്വന്തം കുടുംബശ്രീക്കായി ഒരു ദിനം. മെയ് 17 കുടുംബശ്രീ ദിനമായി സംസ്ഥാനം ആചരിക്കുന്നു. കുടുംബശ്രീയുടെ 25-ആം വാർഷികത്തോട് അനുബന്ധിച്ചാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. നാടിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും വലിയ പങ്കു വഹിച്ച കുടുംബശ്രീ വനിതാ കൂട്ടായ്മയ്ക്ക് അർഹിക്കുന്ന അംഗീകാരമാണ് ഇതിലൂടെ സമ്മാനിക്കുന്നത്. വരുമാനത്തിന്റെ അഭാവം മാത്രമല്ല സ്ത്രീകള്‍ക്കിടയിലെ ദാരിദ്ര്യത്തിനു കാരണമാകുന്നത്. സ്ത്രീകള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളുടെയും സ്ത്രീകളോടുള്ള ജനാധിപത്യപരമായ സമീപനത്തിന്റെയും ഒക്കെ അഭാവമാണ് അവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥകള്‍ പിന്നോട്ടടിക്കപ്പെടുന്നതിലെ മറ്റു ഘടകങ്ങള്‍. […]

Share News
Read More

കാൽ നൂറ്റാണ്ടിന്റെ പെൺകരുത്ത്..|കരുത്തോടെ നേടും നാം വരും നൂറ്റാണ്ട്!

Share News
Share News
Read More

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ സാമ്പിള്‍ സര്‍വേ നടത്തും

Share News

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖേന സാമ്പിള്‍ സര്‍വേ നടത്തുമെന്ന് ഈ വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എം. ആര്‍. ഹരിഹരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ഓരോ വാര്‍ഡിലെയും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ച് കുടുംബങ്ങളിലാണ് സര്‍വേ നടത്തുക. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മേഖലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് സര്‍വേ നടത്തുക. സര്‍വേ ഈ വര്‍ഷം ഡിസംബര്‍ 31നകം തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ഫെബ്രുവരി അവസാനത്തോടെ […]

Share News
Read More

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു.

Share News

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ വിജയകരമായി മുന്നോട്ടു പോവുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതിൽ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍ നിലവിൽ പ്രവര്‍ത്തിച്ചു […]

Share News
Read More

കുടുംബശ്രീ: അതിജീവനം കേരളീയം ഇൻറേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു.

Share News

കുടുംബശ്രീ ഒരുക്കുന്ന രണ്ട് മാസത്തെ അതിജീവനം കേരളീയം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-30 പ്രായപരിധിയിലുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. വനിതാ അപേക്ഷകർക്ക് മുൻഗണന. സ്വന്തം പഞ്ചായത്തിൽ അപേക്ഷിക്കാം. അപേക്ഷ നവംബർ 5 വരെ അതത് സി ഡി എസിൽ സ്വീകരിക്കുമെന്ന് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു. ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് അതത് സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.

Share News
Read More

മലപ്പുറം ജില്ലാ മിഷൻ ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസമായി കുടുംബശ്രീ കഫേ ടീമുകൾ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്.

Share News

നെടുമ്പാശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ കുടുംബശ്രീ കഫേ ആരംഭിച്ചു.വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ ഭക്ഷണം ലഭ്യമാക്കുന്നതിന് അമിത വില ഈടാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. വിദേശത്ത് നിന്ന് കൂടുതൽ പേർ എത്തുകയും അവർക്കു കോവിഡ് ടെസ്റ്റ്‌ നടത്തുകയും ചെയ്യുമ്പോൾ എയർപോർട്ട്കളിൽ തിരക്കുണ്ടാകും. യാത്രക്കാർക്ക് കൂടുതൽ സമയം തങ്ങേണ്ട അവസ്ഥയും ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ലഘു ഭക്ഷണ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുവാൻ സർക്കാർ നിർദേശ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ ഭരണ കൂടത്തിന്റെ സഹായത്തോടു കൂടി […]

Share News
Read More

ഏറ്റവും നല്ല മാതാപിതാക്കളുടെ മകനായി ജനിക്കാനായതില്‍ ദൈവത്തിനു നന്ദി പറയുന്നു.

Share News

ജോർജ് കള്ളിവയൽ അപ്പന്റെയും അമ്മയുടെയും 68-ാം വിവാഹ വാര്‍ഷികത്തില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടത്താനേ ഇത്തവണ കഴിയൂ. ഇരുവരും സ്വര്‍ഗത്തിലിരുന്ന് കുടുംബാംഗങ്ങളെ ആശീര്‍വദിക്കുന്നുണ്ടെന്നു ആശ്വസിക്കാം. ഏറ്റവും നല്ല മാതാപിതാക്കളുടെ മകനായി ജനിക്കാനായതില്‍ ദൈവത്തിനു നന്ദി പറയുന്നു .1952 ലായിരുന്നു കള്ളിവയലില്‍ കെ.എ. ഏബ്രഹാമും മരുതൂക്കുന്നേല്‍ ക്ലാരക്കുട്ടി ചെറിയാന്‍ എന്ന അമ്മിണിയും തമ്മിലുള്ള വിവാഹം. ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎയും എല്‍എല്‍ബിയും പാസായ സുമുഖനും സുന്ദരനുമായിരുന്നു ഞങ്ങളുടെ ഇച്ചാച്ചന്‍. ബാംഗളൂര്‍ മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്നുള്ള ഇംഗ്ലീഷ് […]

Share News
Read More

മിനി MCF നൽകി.

Share News

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 66 അംഗൻവാടികൾക്ക് പ്ലാസ്റ്റിക്ക്, പേപ്പർ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിനായി മിനി MCF നൽകി.

Share News
Read More

കുടുംബശ്രീയിൽ 2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങൾ . മുഖ്യമന്ത്രി ആശംസകളർപ്പിച്ചു

Share News

കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികമായിരുന്നു ഇന്നലെ. രണ്ടു ദശകത്തിൽ പരം നീണ്ട പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിലും സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിലും നിർണായകമായ സംഭാവനകൾ നൽകാൻ കുടുംബശ്രീയ്ക്ക് സാധിച്ചുവെന്നു മുഖ്യമന്ത്രി പിണറായിവിജയൻ വ്യക്തമാക്കി. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുപക്ഷ ഗവൺമെൻ്റ് വിഭാവനം ചെയ്ത കുടുംബശ്രീയിൽ ഇന്ന് 2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്.വൈവിധ്യമാർന്ന പ്രവർത്തന രീതികളിലൂടെ സമൂഹത്തിൻ്റെ പുരോഗതിക്ക് ആക്കം നൽകുന്നതിൽ ഇക്കാലയളവിൽ കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിലൂടെ സാധാരണക്കാരുടെ […]

Share News
Read More