“കേരളാ സ്റ്റോറിയെന്ന സിനിമയുടെ പശ്ചാത്തലത്തിലാണ് ഈ നാടകത്തിന്റെ പ്രാണഞരമ്പു മുറിക്കപ്പെട്ടത്..”

Share News

ഏറെ വേദനയോടെയാണ് ഈ പോസ്റ്റ് പങ്ക് വയ്ക്കുന്നത്കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലിയെന്ന നിലയിൽ കക്കുകളി എന്ന നാടകവുമായി മുന്നോട്ടു വരാൻ കഴിഞ്ഞതിലും. ഒരു നവലോകം കെട്ടിപ്പെടുക്കാനും, സാംസ്കാരിക കേരളത്തിൽ ക്രിയാത്മകമായ മാറ്റത്തിന്റെ ചാലക ശക്തിയായി ജനസമക്ഷം കക്കുകളി അവതരിപ്പിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.. ഇതിനോടകം തന്നെ ഇൻഫോക് ഉൾപ്പെടെയുള്ള പതിനെട്ടോളം വേദികളിൽ അത് അവതരിപ്പിക്കുകയും വമ്പിച്ചൊരു ജനാവലി ആ നാടകത്തെ സ്വീകരിക്കുകയും ചെയ്തതിൽ കേരളത്തിലെ നാടകപ്രേമികളോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.. എഴുത്തുകാരനെപ്പോലെ ഒരു […]

Share News
Read More

ഒരു കഥയുണ്ടാക്കി അതിന്‌ കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ?

Share News

ഒരു കഥയുണ്ടാക്കി അതിന്‌ കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ? ഇങ്ങനെ സാമാന്യവൽക്കരിക്കുന്ന സിനിമാ പേരുകൾ തെറ്റായ സന്ദേശങ്ങൾ നൽകും. ഏതെങ്കിലും സംസ്ഥാനത്തിലെ ആർക്കെങ്കിലുമൊക്കെ പണി കൊടുക്കാൻ അതിന് ചേർന്ന കഥയുണ്ടാക്കി ആ സ്റ്റേറ്റിന്റെ പേരുമിട്ട് സിനിമ ഉണ്ടാക്കുന്നവർ ഈ കേരളാ സ്റ്റോറിയുടെ പിറകെ വന്നാൽ എന്ത് ചെയ്യും? ഇത് മാറ്റാനെങ്കിലും സെൻസർ ബോര്‍ഡ് നിർദ്ദേശിക്കേണ്ടേ? രാജ്യത്തിൽ അശാന്തി പടർത്തുന്ന സത്യങ്ങൾ വിളമ്പുന്നതിലും വേണ്ടേ ചില […]

Share News
Read More