വ്യാപാരിയുടെ മൃതദേഹവുമായി ഭാര്യയും മക്കളും ബാങ്കിന് മുന്നില്‍; പിന്തുണച്ച് നാട്ടുകാര്‍; പ്രതിഷേധത്തില്‍ സംഘര്‍ഷം

Share News

കോട്ടയം: വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി പ്രതിഷേധം. കോട്ടയം കുടയംപടി സ്വദേശി കെസി ബിനുവിന്റെ (50) മുതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കര്‍ണാടക ബാങ്കിന്റെ കോട്ടയം നാഗമ്പടത്തെ ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. രണ്ട് മണിക്കൂറോളം നേരമാണ് ഭാര്യയും മക്കളും മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം ചെയ്തത്. ജില്ലാ പൊലീസ് മേധാവി എത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. […]

Share News
Read More

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിറയെ കേക്കുമായി എത്തിയ ആന വണ്ടിയ്ക്ക് സ്വീകരണം നൽകി

Share News

കഴിഞ്ഞ നാലു വർഷം കൊണ്ട് പതിനായിരത്തിലധികം ഫ്രീ ഡയാലിസിസുകൾ പാവപ്പെട്ട രോഗികൾക്ക് ചെയ്തു കൊടുത്ത ഫാറ്റിമ ആശുപത്രിയുടെ ഡയാലിസിസ് പദ്ധതിയുടെ തുടർനടത്തിപ്പിൻ്റെ ഫണ്ട് കണ്ടെത്തുവാൻ സംഘടിപ്പിക്കുന്ന കേക്ക് ചലഞ്ചിന്റെ ഭാഗമായി എത്തിയ കേക്ക് നിറച്ച *ആനവണ്ടിക്ക്* സ്വീകരണം നൽകിയൂണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ ഫാത്തിമ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സിജു പാലിയത്തറയിൽ നിന്നും കേക്കുകൾ ഏറ്റുവാങ്ങി.സെക്രട്ടറി വിനു വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ കെ.എസ്.ജോസഫ്, സിനി പി.കെ.ജോയിൻ്റ് സെക്രട്ടറി ജോസി റിബല്ലോ, യൂത്ത് വിങ് പ്രസിഡൻ്റ് പെക്സൻ ജോർജ്ജ്, വനിത […]

Share News
Read More