മാസ്കില്ലാത്ത ലോകം |കൊറോണ നമ്മുടെ ചിന്തകളിൽ നിന്നും മാറി.. നാളത്തെ കേരളത്തെ പറ്റി ചിന്തിക്കാൻ സമയമായി|മുരളി തുമ്മാരുകുടി
മാസ്കില്ലാത്ത ലോകം സ്വിറ്റ്‌സർലൻഡിൽ ഇന്ന് ചേർന്ന പൊതുജനാരോഗ്യ സമിതി കൊറോണയുമായി ബന്ധപ്പെട്ട മിക്കവാറും നിയന്ത്രണങ്ങൾ എടുത്തുകളയാൻ തീരുമാനിച്ചു. 1. നാളെ മുതൽ കടകളിലോ ഓഫീസിലോ മാസ്കുകളുടെ ആവശ്യമില്ല 2. റെസ്റ്റോറന്റിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ വേണ്ടിയിരുന്ന ഓൺലൈൻ കോവിഡ് പാസ്സ് വേണ്ട എന്ന് വച്ചു 3. പൊതു പരിപാടികൾക്കും സ്വകാര്യ പരിപാടികൾക്കും നിയന്ത്രണങ്ങളോ സർക്കാരിനെ അറിയിക്കേണ്ട ആവശ്യമോ ഇല്ല 4. മാസ്കുകൾ പൊതുഗതാഗതത്തിലും ആശുപത്രികളിലും മാത്രം 5. സ്വിറ്റ്സർലാൻഡിലേക്ക് വരാൻ ഇപ്പോൾ തന്നെ ആർ ടി പി […]
Read More