ബുധനാഴ്ച 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 35,525 പേര്‍ രോഗമുക്തി നേടി

Share News

May 26, 2021 ചികിത്സയിലുള്ളവര്‍ 2,48,526 ആകെ രോഗമുക്തി നേടിയവര്‍ 21,67,596 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട് കേരളത്തില്‍ ബുധനാഴ്ച  28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

ചൊവ്വാഴ്ച 29,803 പേർക്ക് കോവിഡ്; 33,397 പേർക്ക് രോഗമുക്തി

Share News

May 25, 2021 ചികിത്സയിലുള്ളവർ 2,55,406; ആകെ രോഗമുക്തി നേടിയവർ 21,32,071 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകൾ പരിശോധിച്ചു പുതിയ ഹോട്ട് സ്പോട്ടില്ല കേരളത്തിൽ ചൊവ്വാഴ്ച 29,803 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂർ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂർ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസർഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ […]

Share News
Read More

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന|11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെക്കൂടി വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് […]

Share News
Read More

തിങ്കളാഴ്ച 17,821 പേര്‍ക്ക് കോവിഡ്; 36,039 പേര്‍ രോഗമുക്തി നേടി

Share News

May 24, 2021 ചികിത്സയിലുള്ളവര്‍ 2,59,179 ആകെ രോഗമുക്തി നേടിയവര്‍ 20,98,674 കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം: ആരോഗ്യമന്ത്രി

Share News

തിരുവനന്തപുരം: ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു. മേയ് മാസത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് വീണ ജോര്‍ജ് പറഞ്ഞു. ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷമാവും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം […]

Share News
Read More

വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്; 41,032 പേര്‍ രോഗമുക്തി നേടി

Share News

May 21, 2021 ചികിത്സയിലുള്ളവര്‍ 3,06,346 ആകെ രോഗമുക്തി നേടിയവര്‍ 19,79,919 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകള്‍ പരിശോധിച്ചു 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ വെള്ളിയാഴ്ച 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

കേ​ന്ദ്രം സംസ്ഥാനത്തിന് ന​ല്‍​കി​യ വാ​ക്സി​ന്‍ തീ​ര്‍​ന്നു

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം ന​ല്‍​കി​യ വാ​ക്സി​ന്‍ തീ​ര്‍​ന്നു​വെ​ന്നും ഈ ​വി​ഷ​യം വ്യാഴാഴ്ച ചേ​രു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ത​ല യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം 135.04 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ 2,906 ഐ​സി​യു കി​ട​ക്ക​ക​ളി​ല്‍ 1,404 എ​ണ്ണം കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഐ​സി​യു കി​ട​ക്ക​ക​ളും ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഏ​ഴാ​യി​ര​ത്തി​ലേ​റെ ഐ​സി​യു കി​ട​ക്ക​ക​ളു​ണ്ട്. ഇ​തി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി മാ​റ്റി വ​ച്ചു. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ളും ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ […]

Share News
Read More

ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്; 48,413 പേര്‍ രോഗമുക്തി നേടി

Share News

May 19, 2021 ചികിത്സയിലുള്ളവര്‍ 3,31,860 ആകെ രോഗമുക്തി നേടിയവര്‍ 18,94,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചു 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More