യുക്രെയ്ന്‍ – പോളണ്ട് അതിര്‍ത്തിയിലെ ദൃശ്യമാണിത്. കാറുകള്‍ ക്യൂ പാലിച്ച് നില്‍ക്കുന്നത് കാണുക.
യുദ്ധത്തില്‍ നിന്ന് പാലായനം ചെയ്യുന്നവരാണ്. എല്ലാം ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിക്കാമെന്ന് കരുതുന്നവര്‍. യുക്രെയ്ന്‍ – പോളണ്ട് അതിര്‍ത്തിയിലെ ദൃശ്യമാണിത്. കാറുകള്‍ ക്യൂ പാലിച്ച് നില്‍ക്കുന്നത് കാണുക. https://twitter.com/AFP/status/1498490080004308992/photo/1 ഇവിടെ ഒരു ട്രാഫിക് സിഗ്നലില്‍ പോലും കാണും ഇതിലുമേറെ കുത്തിക്കയറ്റവും കുത്തിത്തിരിപ്പും. കഴിഞ്ഞദിവസം ഒരു സ്ഥലത്ത് സ്വന്തം മക്കളെയും കൂട്ടി ക്യൂവിൽ ഇടിച്ചുകയറുന്ന രക്ഷിതാക്കളെയും നേരില്‍ കണ്ടു. അവരും ഇത് കാണണം. അവരുടെ മക്കളെയും കാണിക്കണം. Romy Mathew
Read More