യാത്രയാക്കലിന്റെ തൃശൂർ മാതൃക – കോവിഡ്കാല യാഥാർഥ്യം തിരിച്ചറിഞ്ഞ് കത്തോലിക്കാ സഭയുടെ ക്രിമറ്റോറിയം
സങ്കീർണമായ ഈ കോവിഡ് കാലത്തിനൊത്ത്, ലോകക്രമവും സാമൂഹിക പ്രമാണങ്ങളുമൊക്കെ പുനർനിർവചിക്കപ്പെടുകയാണ്. തൊട്ടരികിലുള്ള കോവിഡിനെ തോൽപിക്കാൻ വേണ്ട ആത്മവിശ്വാസം കൈവരിക്കാനും ജീവിതത്തിനുതന്നെ പുതിയ ശൈലി കണ്ടെത്താനുമുള്ള സാമൂഹികദൗത്യങ്ങൾക്കു കേരളത്തിലും സഫലമായ തുടർച്ചകൾ ഉണ്ടാകുന്നതു പ്രത്യാശ പകരുന്നു. കത്തോലലിക്കാ സഭയിൽ സംസ്ഥാനത്താദ്യമായി മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്ന ക്രിമറ്റോറിയത്തിനു തൃശൂരിൽ തറക്കല്ലിട്ടത് ഈ ദിശയിലുള്ള പുതുവഴിയായിക്കാണണം. യാത്രയാകുന്നവരോടുള്ള സ്നേഹാദരപ്രകാശനത്തിന്റെ മഹനീയ മാതൃകയ്ക്കാണ് തിങ്കളാഴ്ച ആദ്യശില വീണത്. മൃതദേഹം ദഹിപ്പിച്ചു സംസ്കരിക്കുന്ന കോവിഡ്കാല സംവിധാനം ഔദ്യോഗികമായി തുടരാൻ തൃശൂർ അതിരൂപത എടുത്ത തീരുമാനത്തിന്റെ […]
Read More