ചില ക്ലബ്ഹൗസ് വിചാരങ്ങള്‍
ഓഡിയോ ബേസ്ഡ് ആയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്. വാതോരാതെ സംസാരിക്കാന്‍ താല്‍പര്യമുള്ള മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ പുത്തന്‍ ആപ്പിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 2021 മെയ് 21ന് ക്ലബ്ഹൗസിന്റെ ആന്‍ഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ആപ്പ് ജനപ്രിയമായത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ലോക്ക്ഡൗണ്‍ ഉല്‍പന്നമാണ്. 2020 മാര്‍ച്ചില്‍ അമേരിക്കയില്‍ ആല്‍ഫ എക്സ്സ്പ്ലൊറേഷന്‍ കമ്പനിയാണ് ക്ലബ്ഹൗസ് അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ മുമ്പുള്ള കണക്കനുസരിച്ച് 10 മില്യണിലധികം ഉപഭോക്താക്കളുള്ള ഈ ആപ്പ് കഴിഞ്ഞ ഒരാഴ്ചയിലധികമായി മലയാളികളുടെ ഇടയില്‍ ട്രെന്റിങ്ങ് […]
Read More