ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്.
മറ്റേതൊരു ഗൃഹോപകരണവും പോലെ ആയി മാറിയിരിക്കുകയാണ് ഇന്ന് CCTV ക്യാമറ. വീടുകളിലും ഓഫിസുകളിലും ഇന്നത്തെ കാലത്ത് ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് സിസിടിവി. സുരക്ഷാ പ്രാധാന്യമുള്ള ഈ ഉപകരണം പക്ഷെ വേണ്ടവിധമല്ല ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് എങ്കിൽ അവകൊണ്ട് ഉപകാരമുണ്ടാകില്ല. ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്. 1. ഏതെല്ലാം സ്‌ഥലങ്ങളിൽ ആണ് ക്യാമറയുടെ ആവശ്യം കൂടുതൽ വേണ്ടിവരുന്നത് എന്ന് മുൻകൂട്ടി തീരുമാനിക്കുക. ഉള്ളിൽ സ്ഥാപിക്കാൻ ഡോം ക്യാമറകളും നേരിട്ട് മഴയും വെയിലും എൽക്കുന്ന […]
Read More